ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാര്യം നിർബന്ധമായും ശീലമാക്കുക…
ഇന്നത്തെ കാലഘട്ടം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിന് ഒട്ടും കുറവില്ലാത്ത കാലഘട്ടം തന്നെയാണ് പണ്ടുകാലങ്ങളിൽ ഭക്ഷണം കഴിക്കാതെയാണ് ഒത്തിരി ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് ആളുകൾക്ക് ഭക്ഷണം കഴിക്കുന്നത് കൂടിയിട്ടുള്ള ആരോഗ്യപ്രശ്നങ്ങളാണ് കൂടുതലും ഉണ്ടാകുന്നത്. കായിക അധ്വാനം ഇല്ലാത്ത ജോലിചെയ്യുന്നതും അതുപോലെ തന്നെ വേണ്ട രീതിയിൽ ഭക്ഷണത്തെ നിയന്ത്രിക്കാതെ കഴിക്കുന്നതും പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലം അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണവും ശരിയായ രീതിയിൽ ദേഹിക്കാത്തതും അതുപോലെ തന്നെ കോഴിക്കോട് അടങ്ങിയതും … Read more