പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം

പാമ്പു കടിച്ചു കഴിഞ്ഞാൽ കുട്ടികൾ ആകട്ടെ വലിയ ആകട്ടെ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് കടിച്ച പാട് നമ്മൾ പാമ്പുകടി കൊണ്ട് ആളെ വളരെ സമാധാനപരമായി നിൽക്കുവാൻ ആയിട്ട് അനുവദിക്കുക . പേടിച്ചു കഴിഞ്ഞാൽ രക്തയോട്ടം വർദ്ധിക്കുകയും ഇതുമൂലം പാമ്പിനെ വിഷാംശം ശരീരത്തിൽ പടരുകയും ചെയ്യും . വേറൊരു കാര്യം നാട്ടുമ്പുറത്ത് ചെയ്യുന്ന ഒരു കാര്യമുണ്ട് ഒരു കെട്ട് ഇടുന്ന ഒരു പതിവുണ്ട് ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് .

കെട്ട് ഒരു കഴിഞ്ഞാല് രക്തത്തിൽ പെട്ടെന്ന് തന്നെ വിഷം പടരാനുള്ള സാധ്യത കൂടുതലാണ് . കടിച്ച സ്ഥലത്ത് രക്തയോട്ടം കുറയുകയും ഇതുകൊണ്ട് കടി കൊണ്ട് ആൾക്ക് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകും . പിന്നെ നമ്മൾ എന്താണ് ചെയ്യേണ്ടത് കാൽ ആവട്ടെ കൈ ആവട്ടെ അനക്കാതെ നോക്കുക . ഒരു വടി സ്കെയിൽ എന്നിവ ഉപയോഗിച്ചു കൊണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക .

be careful not to tie your hand tightly so that you don’t forget it and tie it up with a piece or something. that means keeping the bite area still. Never tie it tightly to the top of the bite area. We shouldn’t try to poison our mouths or anything at the bite site. After doing this, take me to the i hospital to give you some nearby anti-snake seed.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.