നമ്മളുടെ വളർത്തു മൃഗങ്ങൾ നമുക്ക് ചിലപ്പോൾ കാവലും രക്ഷകരും ആയിരിക്കും…

നമ്മുടെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ വളരെയധികം ശ്രദ്ധാപൂർവ്വം ക്ഷണിക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ കളിക്കുമ്പോൾ ആയാലും മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ ആയാലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

   

മൂന്നു വയസ്സുള്ള പെൺകുട്ടിക്ക് വഴി തെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായർ ചെയ്തത് കണ്ടോ ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെയൊരു കുറിക്കപ്പെട്ടത് മൂന്നു വയസ്സുകാരിയാണ്. എന്നാൽ ഈ കുട്ടിക്ക് വഴിതെറ്റിപ്പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറൊന്നും കൊണ്ടല്ല നായയുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ്.

ഇന്ന് അറോറ ജീവിച്ചിരിക്കുന്നത് ഈ നായയുടെ സ്നേഹത്തിൽ അമ്പരന്നിരിക്കുകയാണ് പോലീസ് അടക്കമുള്ളവർ.ആരോടാ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായമെന്നാണ് അവർ പ്രതികരിച്ചത് രണ്ടു ദിവസം മുൻപ് വയസ്സുകാരിയെ കാണാതായത്. ചതുപ്പുതലത്തിൽ അറോറ വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു ഉണ്ടായിരുന്നത് 16 മണിക്കൂറിനു ശേഷമാണ് അറോറയെ കണ്ടെത്തിയത് അറോറയുടെ കുടുംബം വളർത്തുന്ന നായയാണ് മാക്സ് .

ഇതിന് ഭാഗികമായി കണ്ണു കാണുകയോ ചെവി കേൾക്കുകയും ചെയ്യില്ല. 16 വയസ്സുള്ള മാക്സ് കുടുംബത്തിലൂടെ ഏറ്റവും വിശ്വസ്തത ഉള്ളവനാണെന്ന് അറോറയുടെ മുത്തശ്ശി ലിസമാരി പറയുന്നു. കുട്ടിയെ കാണാനില്ലെന്ന് ഇവർ നേരത്തെ തന്നെ പോലീസിൽ അറിയിച്ചിരുന്നു ഇവർ സമീപത്തെ വനപ്രദേശങ്ങളിലും പ്രദേശങ്ങളിലും കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാൽ കുട്ടി എവിടെപ്പോയെന്ന് മറ്റുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *