പണമില്ലാത്ത ഈ കുട്ടിയോട് ഈ ടീച്ചർ കാണിച്ചത് കണ്ടു ഞെട്ടി മറ്റ് അധ്യാപകർ..

ടീച്ചർ അഞ്ച് പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ് പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്നുകൊണ്ട് മിനി ടീച്ചർ വേവാതെ കൂടി പറഞ്ഞു. പ്രിൻസിപ്പൽ അവരെ മുഖമുയർത്തി നോക്കി ടീച്ചർ എന്തിനാണ് അതിൽ ഇത്രയും പരിഭ്രമിക്കുന്നത് എയ്ഡ്സ് എന്ന് പറയുന്നത് ഒരു പകർച്ചവ്യാധി ഒന്നുമല്ല അത് ഒരാൾക്ക് മറ്റൊരാളിൽ നിന്ന് എങ്ങനെ പകരുന്നതെന്ന് ടീച്ചറെ പോലെയുള്ള ഒരാൾക്ക് അറിയാമല്ലോ. പിന്നെ എന്തിനാണ് ഇത്രയും വെപ്രാളം അയാൾക്ക് പണ്ടൊരിക്കലും.

   

ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ബ്ലഡ് ഡൊമേഷനിലൂടെയോ മറ്റോ ആണ് ഇങ്ങനെ ഒരു അസുഖം വന്നത്. കുറച്ചുകാലങ്ങൾക്കു മുമ്പ് ഇടതടവില്ലാതെ എന്നും പനിയും ക്ഷീണവും ഒക്കെ ആയിരുന്നു അങ്ങനെ നടത്തിയ ടെസ്റ്റുകളിൽ ആണ് രോഹിത്തിന്റെ അച്ഛനെ അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞത്. പക്ഷേ അയാളുടെ അസുഖം മനസ്സിലാക്കിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തും എന്നുള്ള രീതിയിൽ രോഹിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തു ആദ്യം.

ആൾക്കാരെല്ലാം എക്സ്പെക്ട് ചെയ്തിട്ടില്ലായിരുന്നു പിന്നീട് ആളുകൾ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞത്. ആ കുടുംബത്തിൽ പോലും ഒറ്റപ്പെടുത്തും എന്നുള്ള അവസ്ഥ വന്നപ്പോഴാണ് പലരീതിയിലുള്ള കൗൺസിലിംഗും മറ്റുമൊക്കെ കൊടുത്ത് ആ ഭാഗത്തെ കുടുംബക്കാരെ മുഴുവനും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് വരെ സംഘടിപ്പിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്. ക്ലാസ് വളരെ പ്രയോജനകരമായിരുന്നു എന്നുതന്നെ പറയാം ഇന്നിപ്പോൾ ടീസർ.

അതിനെക്കുറിച്ച് പറയാനുണ്ടായ കാരണമെന്താണ്? അല്ല ഞാൻ കുറച്ചു ദിവസമായി ക്ലാസിലെ മറ്റു കുട്ടികൾ രോഹിത്തിനോട് ഇടപഴകുന്നത് കാണുമ്പോൾ അവരെയൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്ന് വിചാരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും മറ്റുമൊക്കെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തു ഒക്കെയാണ് കഴിക്കുന്നത് രോഹിത് നിന്നും ഭക്ഷണം ഒക്കെ വാങ്ങി മറ്റു കുട്ടികൾ കഴിക്കുന്നുണ്ട് അപ്പോൾ അങ്ങനെയൊക്കെ ആകുമ്പോൾ ടീച്ചർ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply