ഒരു ലക്ഷം രൂപ ധനസഹായം, തിരിച്ചടവ് വേണ്ട ആടുവളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടും.

സാധാരണക്കാരായ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും. കോവിഡ് മൂലം പ്രഖ്യാപിച്ച ലോക് ഡൗൺ സമയങ്ങളിൽ അധികമാളുകളും കൃഷി സംബന്ധമായ സംരംഭങ്ങളാണ് തുടങ്ങാൻ തീരുമാനിച്ചത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആടുവളർത്തൽ അതുപോലെതന്നെ പശുവളർത്തൽ ധനസഹായം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്.

ഇത് തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആടുവളർത്തൽ ആളുകൾക്ക് അതിന്റെ കൂടു നിർമ്മിക്കുന്നതിനും ആണ് ഈയൊരു ധനസഹായം ലഭിക്കുന്നത്. പഞ്ചായത്തിന് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഒരു തുക ലഭിക്കുന്നത് .എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് പഞ്ചായത്തിൽ പോയി തൊഴിലുറപ്പ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് എൻജിനീയർ അല്ലെങ്കിൽ ഓവർസിയർ കാണുക.

എന്നിട്ട് നമ്മൾ നിർമ്മിക്കാനുദ്ദേശിക്കുന്ന ആ കുട്ടിയുടെ വിശദാംശങ്ങൾ അവരോട് പറഞ്ഞുമനസ്സിലാക്കികൊടുക്കുക. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകുന്നതായിരിക്കും. ഇനി നമ്മൾ തൊഴിലുറപ്പുപദ്ധതിയിൽ അപേക്ഷ നൽകി കഴിഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലം ഉദ്യോഗസ്ഥർ പരിശോധിക്കും.

ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ കൂടു നിർമ്മിക്കേണ്ടത് ഇവരും അതിനുശേഷം ഇത് മൊത്തം ചെലവായി തുകയുടെ ജി എസ് ടി ബിൽ നമ്മൾ പഞ്ചായത്തിന് സമർപ്പിക്കേണ്ടത് ആയിട്ടുണ്ട്. ആദ്യം നമ്മൾ നമ്മുടെ കയ്യിലുള്ള പണം ഉപയോഗിച്ച് കൂടു നിർമ്മിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.