ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും കാൻസർ ,ഹൃദ്രോഗം എന്നിവയെ ചെറുക്കാനും ഗ്രീൻ ടീ…

ലോകത്തിലെ ഏറ്റവും അധികം ജനങ്ങൾ കുടിക്കുന്ന പാനീയമാണ് ചായ. ഒന്നാമത്തെ സ്ഥാനം പ്രകൃതിദത്തമായ ജലത്തിന് തന്നെ എന്ന് വേണം പറയാൻ. ചൈനയും ഇന്ത്യയും ആണ് പ്രധാനമായും ചായയുടെ ഉൽപാദന കേന്ദ്രം. നൂറ്റാണ്ടുകളായി ലോകമെങ്ങും ജനങ്ങൾ ചായ ഉപയോഗിക്കുന്നുണ്ട്. ചായയുടെ ഔഷധഗുണങ്ങൾ ഇതിനോടകംതന്നെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. അന്തർദേശീയതലത്തിൽ ഉപയോഗിക്കുന്ന ചായയുടെ 78 ശതമാനവും ബ്ലാക്ക് തീയാണ് ബാക്കി 20 ശതമാനം ഗ്രീൻ ടീം എന്ന വിഭാഗത്തിൽ പെടുന്നു.

ബ്ലാക്ക് ടീ നിർമ്മിക്കുന്നത് നിരവധി പ്രക്രിയകൾക്ക് ശേഷമാണ് അതിനു വേണ്ടി ഉപയോഗിക്കുന്നത് സാധാരണ ഉണങ്ങിയ ഇലകളാണ്. എന്നാൽ ഗ്രീൻ ടീ പച്ചിലകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സംസ്കരണ പ്രക്രിയകൾ ലളിതമായ അതുകൊണ്ട് ഇതിൽ ആന്റി ഓക്സിഡന്റകൾ മലയാളത്തിൽ കണ്ടുവരുന്നു. പോളിഫിനോൾ എന്ന മറ്റൊരു ആരോഗ്യദായകമായ ഘടകം കൂടി കൂടി ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. പോഷകമൂല്യമുള്ള ഏറെയുള്ള പാനീയമാണ് ഗ്രീൻ.

നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഗ്രീൻ ഉണ്ട്. ഗ്രീൻടീ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ആരും ഒന്ന് ഞെട്ടി പോകുന്നത് തന്നെയായിരിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ക്യാപ് ലിജിൻ എന്നാ ആൻറി ഓക്സിഡൻറകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു .കൂടാതെ കാൻസറിനെ പ്രതിരോധിക്കും ചെയ്യുന്നു. ഇതിൻറെ നിത്യവുമുള്ള ഉപയോഗം ഇതിനെ നിറവുമുള്ള ഉപയോഗം ശരീരത്തിൻറെ ചീത്ത കൊളസ്ട്രോളിനെ അകറ്റുവാനും ശരീരഭാരം കുറയ്ക്കുവാൻ ഉത്തമമാണ്.

ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണ്. ഗ്രീൻ ടീ പക്ഷാഘാതം മറവിരോഗം ചെറുക്കുവാനും നല്ലതാണ് എന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.