ജീവിതത്തിൽ ഒത്തിരി സാഹചര്യങ്ങളിലൂടെ നമുക്ക് കടന്നു പോയിട്ടുണ്ടായിരിക്കും പലപ്പോഴും ചെയ്യാത്ത പേരിൽ പലതരത്തിലുള്ള ശിക്ഷണങ്ങളും ഏറ്റുവാങ്ങിയ വിധം ആയിരിക്കും അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി ആ നോട്ടം നിരത്തകമാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല എങ്കിലും വെറുതെ ഒരു പ്രതീക്ഷ ആരുമില്ല വരില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല അവൾ അങ്ങനെ മന്ത്രിച്ചു.
സുകന്യ ജയിലിൽ നിന്ന് കിട്ടിയ തന്റെ സാധനങ്ങൾ ഇറങ്ങിയ തുണിസഞ്ചി ചുരുട്ടി പിടിച്ചു ചുരുണ്ടുകൂടിയ കോട്ടൺ സാരിയുടെ നിറയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു. അകയിൽ ജയിലിൽ ജോലി കിട്ടിയ ശമ്പളം നല്ലതുപോലെ മുറുക്കിപ്പിടിച്ചിരുന്നു. തികച്ചും യാന്ത്രികമായിട്ടാണ് അവൾ നടക്കുന്നത്. തികച്ചും ഒരു ലക്ഷ്യമില്ലാത്തനടത്തുന്ന അലസമായി തന്നെയാണ് അവൾ നടക്കുന്നത്.അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടിയിഴകൾ നിർവികാരമായ കണ്ണുകൾഅതു.
പോലെതന്നെ മുഖഭാവം 30 വയസ്സുകാരിയുടെ കഴുത്തിലെ ഞരമ്പുകൾ നീലിച്ചു കാണുന്നത് കാണാൻ സാധിക്കും അവരുടെ മുഖം പുഞ്ചിരി കൊണ്ട് തെളിഞ്ഞു ആദ്യം എന്തെങ്കിലും ഭക്ഷണം കഴിക്കണം. ജലീല് ഭക്ഷണം സ്വാദിഷ്ടമാണെങ്കിലും അവിടെ കഴിക്കുന്നതിന് സ്വാതന്ത്ര്യം ഇല്ലല്ലോ. സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും ഭക്ഷണം വാങ്ങിയ കഴിക്കണം അത് സുകന്യ മനസ്സിൽ ഓർത്തു.
അവൾ അവിടെ ജയിലിനു മുൻപിൽ കിടന്ന് ഓട്ടോറിക്ഷ വിളിച്ച് യാത്ര പോവുകയാണ് ഓട്ടോറിക്ഷക്കാരനെ വളരെയധികം സംശയം തോന്നിയ കാരണം നിങ്ങൾ ജയിലിൽ നിന്ന് വരുകയാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിൽ പണം ഉണ്ടാകുമോ എന്നത് ഓട്ടോറിക്ഷ ഓടിക്കുന്ന വ്യക്തിക്ക് വളരെയധികം സംശയമുള്ള ഒരു കാര്യമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=LNhH4VcVp78