നമ്മുടെ ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേർപാടുകൾ നമുക്ക് ഒരിക്കലും ചിന്തിക്കാനോ അല്ലെങ്കിൽ അംഗീകരിക്കാനുള്ള സാധിക്കാതെ വരുന്ന ഒരു കാര്യമാണ്. പലപ്പോഴും അതുമനസിനെ വളരെയധികം അഘാതം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് ആയിരിക്കും. ഇത്തരംഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തിലും അതുപോലെ തന്നെ മറ്റുള്ളവരുടെ ജീവിതത്തിലും നടക്കുന്നുണ്ട്.
എന്നാൽ ഇവിടെ അതിൽ നിന്നും വ്യത്യസ്തമായി അമ്മ മകന്റെ മരണശേഷം ദിവസവും മകനോട് സംസാരിക്കുന്നതിനും അതുപോലെ തന്നെ മകനുമായ സമയം ചെലവടുന്നതിനും മകന്റെ ശവകുടീരത്തിൽ പോകുമായിരുന്നു. അവിടെ വെച്ചാണ് ഈ സംഭവം നടക്കുന്നത് എന്താണ് എന്ന് നോക്കാം. 36 വയസ്സ് മാത്രം ഉള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റിൽ മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക്.
അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നുm അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങൾ എല്ലാം പറയും സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്ന് കരയും. അങ്ങനെയിരിക്കെ ടെക്സസൈസ് മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും അസുഖവും ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല പിന്നീട് ഉണക്കുകാലം ആയി എങ്കിലും ആ അമ്മയ്ക്ക്.
അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല ഒടുവിൽ അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും ആ അമ്മ ഓർത്തു ചൂടുകാലം ആയതിനാൽ ശ്മശാനം മുഴുവൻ മരുഭൂമി പോലെ ആയിക്കാണും എന്ന് കരുതിച്ചെന്ന് ആ അമ്മ ഒന്ന് ഞെട്ടി. തന്റെ മകന്റെ കല്ലറ മാത്രം പുല്ലുകൾ വളർന്ന് നല്ല പച്ചപ്പോടെ നിൽക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..