കൈകളിലെ തരിപ്പും മരവിപ്പും ഉണ്ടാക്കുന്നതിന്റെ കാരണവും പരിഹാരമാർഗങ്ങളും.. 😱

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും കൈകളിൽ ഉണ്ടാകുന്ന തരിപ്പും വേദനയും പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ഒരു പ്രായം കഴിഞ്ഞാൽ പ്രത്യേകിച്ച് 30 വയസ്സിന് മുകളിലുള്ള അതിലെ ആർക്കുവേണമെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

   

ഇത് കൈവിരലുകളിൽ തരിപ്പ് അനുഭവപ്പെട്ടു മുകളിലോട്ട് കയറി ഷോൾഡർ വരെ വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കാർപൽ ടണൽ സിൻഡ്രം എന്നാണ് വിരലിന്റെ തുമ്പിൽ നിന്നും തുടങ്ങി മേൽപ്പോട്ട് കയറുന്ന ഈ വേദന എരിച്ചിലും വേദനയുമായി പ്രത്യക്ഷപ്പെടുന്നതാണ് പലർക്കും ഇത്തരം വേദനകൾ അനുഭവപ്പെടുമ്പോൾ പാത്രം എടുക്കുന്നതിനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും.

ഈ അവസ്ഥ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് കാർപൽ ടണൽ സിൻഡ്രോം എന്നറിയപ്പെടുന്ന ചെറിയ കാർപൽ അസ്ഥികൾ കൊണ്ട് നിർമ്മിച്ച ഇടുങ്ങിയ പാതയിലൂടെയാണ് മീഡിയൻ നാഡി കടന്നു പോകുന്നത് എന്നാൽ നേർവീക്കം മറ്റും കാരണം ഈ ഭാഗം ഇടുങ്ങിയതായി തീരുന്നു അതുകൊണ്ടുതന്നെ മീഡിയം നാഡി ഇവയ്ക്കിടയിലൂടെ ചുരുങ്ങിപ്പോകുന്ന ഇത് വേദനയ്ക്കും.

കയ്യിൽ മരവിപ്പ് ഉണ്ടാകുന്നതിനും കാരണമാകുന്നു ഈ ആരോഗ്യ പ്രശ്നത്തെയാണ് കാർപൽ ടണൽ സിൻഡ്രോം എന്ന് അറിയപ്പെടുന്നത്. ഇത് ഉണ്ടാകുന്നതിനെ പല കാരണങ്ങളുണ്ട് സ്ഥിരമായി മർദ്ദം വരുന്ന അതായത് കൈ തണ്ടയിൽ മർദ്ദം വരുന്ന ജോലികൾ ചെയ്യുന്നവരെ കമ്പ്യൂട്ടറിലും മറ്റും സ്ഥിരമായി ജോലി ചെയ്യുന്നവരെയും ഗർഭധാരണ സമയത്തും ഇത് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .