പ്രസവം കഴിഞ്ഞ് 12മായുള്ളൂ എന്നാൽ ഈ പെൺകുട്ടി ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂരപീഡനം.. 😱

ജീവിതത്തിലെ പലപ്പോഴും പലരുടെയും ജീവിതത്തിലെ കണക്കുകൂട്ടലുകൾ തെറ്റുന്നത് കാണാൻ സാധിക്കും പെൺകുട്ടികൾ ആണെങ്കിൽ പ്രത്യേകിച്ച് നല്ലൊരു ജീവിതം വളരെയധികം സ്വപ്നം കാണുകയും എന്നാൽ ചെന്നു കയറുന്ന വീട്ടിൽ സമാധാനം ലഭിക്കാതെയും സന്തോഷ് ലഭിക്കാതെയും സ്ത്രീധനത്തിന്റെയും മറ്റു പേരിൽ വളരെയധികം വിഷമിക്കുന്നവർ ഇന്ന് ഒത്തിരിയാണ്.

   

അതുപോലെതന്നെ സ്ത്രീകൾക്ക് നേരെയുള്ള ദിക്രമങ്ങൾ ഇന്ന് വർദ്ധിച്ചു വരുന്നഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം കാലിനിടയിൽ ചുച്ചു പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നേഴ്സുമാർ അടക്കം പറഞ്ഞ ചിരിച്ചു ഉണ്ടായിരുന്നു. ഇടുന്ന ഒരു കഷണം തുണികൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായപൊത്തികൊണ്ടിരുന്നു.

കണ്ണുകളെ അന്നേരം ഒന്നും അവൾ ആരെയും നോക്കിയിരുന്നില്ല അമ്മായിമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടയ്ക്കിടെ അവളെ നോക്കിഉണ്ടായിരുന്നു.ഇരുപത്തിയൊന്നിനടുത്ത് പ്രായം തന്റെ പേര് എന്തായിരുന്നുരേണുക ഇത് ആദ്യത്തെ ഡെലിവറി അല്ലേ. അതെനിക്ക് എത്ര ദിവസമായി 12 ഫയൽ എടുത്ത് നഴ്സ് എന്തൊക്കെ എഴുതി കൊണ്ടുവന്നു ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോ മകളെ പ്രസവം കഴിഞ്ഞ് 12 ദിവസമൊക്കെ ഇന്ന് മാതിരി വേണ്ടാതീനം കാണിക്കുന്നത്.

അവൾ ഒന്നും പറഞ്ഞില്ല എത്രാമത്തെ ദിവസമാണ്ഭർത്താവ് വീട്ടിൽ വന്നത് 11 ആണുങ്ങൾക്ക് ആക്രാന്തുകൾ ഒക്കെ കാണും.എല്ലാവരുടെയും മുഖത്തെ പരിഹാസം ഏറ്റുകൊണ്ട് അവൾ വളരെയധികം വിഷമിച്ചു കിടന്നു അവളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ളവിഷമഘട്ടങ്ങളിലൂടെ കടന്നുപോയി കൊണ്ട് അവൾക്കത് ശീലമായി മാറിക്കൊണ്ടിരുന്നു. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.