പലപ്പോഴും നമ്മുടെ ജീവിതങ്ങൾക്കും മുന്നിൽ പലതരത്തിലുള്ള ആളുകളെ നാം കണ്ടുമുട്ടാം പലപ്പോഴും ജീവിതത്തെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നോക്കുന്നവർ അല്ലെങ്കിൽ ജീവിതത്തിൽ ഒരു സന്തോഷവും ഇതുവരെ അനുഭവിച്ചിട്ടില്ലാതെ വളരെയധികം കണ്ണീരും ദുഃഖവുമായി നടക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. നമുക്ക് ആകുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെയധികംനന്മയുള്ള.
ഒരു കാര്യമാണ്. പലപ്പോഴും സ്വന്തം താൽപര്യങ്ങൾക്കും സ്വന്തം ഇഷ്ടങ്ങൾക്കും വില നൽകുന്നവരെ മറ്റുള്ളവരുടെ അവരുടെ ദുഃഖങ്ങളെ പരിഗണിക്കുകയോ അവരെ അംഗീകരിക്കുകയോ അല്ലെങ്കിൽ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുകയോ ചെയ്യാത്തവർ ആയിരിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ജീവിക്കുന്നവർക്ക് മാത്രമേ നല്ല രീതിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ അവരാണ്.
യഥാർത്ഥത്തിൽ ജീവിക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു. ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റിൽ ചെന്നൈയിൽ ആയിരുന്നു. പിന്നെ ഗുജറാത്തിൽ ഇപ്പോൾ ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ലോൺ സെക്ഷനിലും ക്യാഷ് ഫൗണ്ടറിനു മുന്നിലും വളരെയധികം ക്യൂ നിൽക്കുന്നത് കാണാൻ സാധിക്കും.12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനു ലോക്കറിൽ വച്ച് ഓർണമെൻസ് എടുക്കാൻ കസ്റ്റമർ.
വന്നിരുന്നു.പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും വളരെയധികം തിരക്കിലാണ്. കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ പുറത്തേക്കിറങ്ങി. റൂം തുറന്നുകൊടുത്തു തിരികെ വരുമ്പോൾ ഹെഡ് ക്ലാർക്ക് സഹദേവൻ ആരോട് വളരെയധികം കയർത്തു സംസാരിക്കുന്നത് കണ്ടു. വളരെയധികം ദരിദ്രരായ ഒരു സ്ത്രീയാണ് മുന്നിൽ നിൽക്കുന്നത് അമ്മച്ചി ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല വന്നു കഴിഞ്ഞാൽ നിങ്ങൾ തരില്ലേ എന്നാണ് സഹദേവൻ പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.