മഴയും വെയിൽ കൊള്ളാതെ തുണികൾ എളുപ്പത്തിൽ ഉണക്കുന്നതിന്…👌

മഴക്കാലമായാലും വേനൽക്കാലം ആയാലും തുണികൾ ഉണക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്ന പ്രത്യേകിച്ചും മഴക്കാലങ്ങളിൽ തുണികൾ ഉണക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നത് പലപ്പോഴും മഴയില്ലാത്തപ്പോൾ പുറത്ത് വിധങ്ങൾ പെട്ടെന്ന് തന്നെ മഴ വരുന്നതും അതുപോലെ എല്ലാ തുണികളും ഐക്കയിൽ നിന്ന് എടുത്തു മാറ്റുന്നതിനു മുൻപ് പലപ്പോഴും മഴ പെയ്യുകയും തുണികൾ നനയുന്നതിനും സാധ്യത കൂടുതലാണ്.

   

തുണികൾ വളരെ വേഗത്തിൽ തന്നെ ഉണക്കുന്നതിനും തുണികൾ നല്ല രീതിയിൽ സൂക്ഷിക്കുന്നതിനും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അല്ലെങ്കിലും തുണികൾ നല്ല വെയിലത്ത് ഉണങ്ങുന്നത് പലപ്പോഴും തുണികളുടെ ഭംഗി നഷ്ടപ്പെടുന്നതിനെ സാധ്യത കൂടുതലാണ് അങ്ങനെയുള്ളവർക്ക് നമുക്ക് ഇത്തരം ഒരു മാർഗ്ഗം സ്വീകരിക്കാൻ സാധിക്കുന്നതാണ് നമുക്ക് എവിടെ വേണമെങ്കിലും തുണികൾ ഉണക്കാൻ ഇടുന്നതിനും.

വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ് എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം ഇതിനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് ഒരു പെയിന്റിന്റെ ബക്കറ്റിന്റെ മുടിയാണ് ബക്കറ്റിന്റെ ഉള്ളിലത്തെ റൗണ്ട് ഭാഗം കട്ട് ചെയ്ത് മാറ്റുക അതിനുശേഷം അതിന്റെ പുറമേയുള്ള റൗണ്ട് ഷേപ്പിൽ ഉള്ള ഭാഗം മാത്രം എടുക്കുക അതിലെ നാല് സൈഡിൽ ഒരു തുള ചെറിയ തുള ഇട്ടു കൊടുക്കുക.

അതിലേക്ക് നമുക്ക് ചെറിയ കയറി ചേർത്തു കൊടുക്കുക ഇങ്ങനെ ചെറിയ കയർ ചേർത്തു കൊടുത്തത് കെട്ടിവയ്ക്കുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തുണികൾ ഉണക്കുന്നതിന് സാധിക്കും അതിനുശേഷം ആ ചെറിയ കയറി നാലും കൂടി കിട്ടുക അതിനുശേഷം ഇതെവിടെ വേണമെങ്കിലും കൊളുത്തിയിടാം ഈ റൗണ്ട് ഷേപ്പിൽ നമുക്ക് ഇഷ്ടം പ്രകാരം ഹാങ്ങറുകൾ ഉൾപ്പെടുത്തി തുണികൾ ഉണക്കുന്നതിന് സാധിക്കുന്നതാണ് തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക..