പലപ്പോഴും മനുഷ്യരെപ്പോലെ തന്നെ പ്രവർത്തിക്കാനും ചിന്തിക്കാനും കഴിയുന്നവരാണ് മൃഗങ്ങളും.മൃഗങ്ങളുടെ അത്തരത്തിലുള്ള കാര്യങ്ങൾ മനുഷ്യരെ വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരിക്കും അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു കാര്യമാണ് നമുക്ക് ഇവിടെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു ദിവസം കാണുന്നതിനായി മാതാപിതാക്കളും ഒരു വയസ്സുള്ള കുഞ്ഞുമായി ഒരു ഫാമിലി എത്തുകയാണ്.
ഈ ലോകത്തെ ഏറ്റവും അമൂല്യമായതാണ് പലപ്പോഴും നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഈ വീഡിയോ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും ഒരു സൂവിലാണ് അത് സംഭവിച്ചത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി കാണാൻ എത്തുകയാണ് അവിടെ വെച്ചുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ടു നടന്ന ആ അമ്മകളുടെ അടുത്തെത്തിയപ്പോൾ ഒന്ന് വിശ്രമിക്കാനായി ഇരുന്നതാണ് അപ്പോഴാണ് അത് സംഭവിച്ചത് ഒരു ഗോറില്ല അവരുടെ അടുത്തേക്ക് വന്നു ആ കുട്ടിയെ തന്നെ നോക്കുന്നു അതിന്റെ മുഖം ഗ്ലാസിനോട് ചേർത്തുവച്ച് കുട്ടിയെ കാണിച്ചു കൊടുത്തപ്പോൾ ആഗോറില്ല സ്നേഹത്തോടെ ഒരു അമ്മ കുട്ടിയെ എടുക്കുന്നതുപോലെ എല്ലാ ആക്ഷൻ കാണിക്കാനും.
ആ കുഞ്ഞിനെ ഉമ്മ കൊടുക്കുന്നത് പോലെ എല്ലാം കാണിക്കാനുംതുടങ്ങി.കുഞ്ഞിനെ കുറിയിലേക്ക് തൊടാൻ കഴിയില്ലെങ്കിലും കുഞ്ഞിനെ ആ അമ്മ അടുത്തുകൊണ്ടുവന്നു കാണിച്ചപ്പോൾയുടെ ഗോറില്ല പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു. കുഞ്ഞിനെ കണ്ടപ്പോൾ വളരെയധികം സന്തോഷമായി ആ കുഞ്ഞിനെ തൊടുന്നത് പോലെ ചെയ്യുന്നതിനും അതുപോലെ ഉമ്മ വയ്ക്കുന്നതുപോലെ കാണിക്കാനും തുടങ്ങി ഇത്ദമ്പതികളെ വളരെയധികം ഞെട്ടിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=2GNzekgUXhA