പ്രസവത്തിൽ ഭാര്യയെ സഹായിക്കാൻ കയറിയതാണ് എന്നാൽ ഭർത്താവിന്റെ അവസ്ഥ അതിനേക്കാൾ പ്രതിതാപകരം..

അമ്മയാകുക എന്നത് പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ് പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം വേദനകളും അനുഭവിക്കേണ്ടിവരുന്ന ഒരു സാഹചര്യം തന്നെയാണ് എന്നാൽ പ്രസവശേഷം മക്കളുടെ മുഖങ്ങൾ കാണുമ്പോൾ ഇതെല്ലാം മറക്കുന്നു എന്നാണ് യാഥാർത്ഥ്യം. എന്നാൽ ഭാര്യയുടെ പ്രസവം കാണുന്നതിനും അവളെ പ്രസവസമയത്ത് വേദനയിൽ നിന്ന് പ്രയാസങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി പ്രസവമുറിയിൽ ഭർത്താവിന്റെ സാന്നിധ്യം.

   

ഉണ്ടാക്കണമെന്ന് ആഗ്രഹിച്ച ഭാര്യയുടെ പ്രസംഗം കാണാൻ ഭർത്താവിന്റെ അവസ്ഥയാണ് ഇതിൽ ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്ന സാധിക്കുന്നത് ഒരു സ്ത്രീ അമ്മയാകുക എന്നത് എത്രയും വേദനാജനകമായ ഒന്നാണ് അല്ലെങ്കിൽ അവൾ നേരിടേണ്ടിവരുന്ന വേദന എത്ര വലുതാണെന്ന് നമുക്ക് ഈ വീഡിയോയിൽ നിന്നും വ്യക്തമാകുന്നതാണ് ഭാര്യയുടെ വേദന സഹിക്കാൻ സാധിക്കാതെ ഭർത്താവ് ബോധംകെട്ട് വീഴുന്ന ഒരു വീഡിയോ ആണ് ഇതിൽ.

നമുക്ക് കാണാൻ സാധിക്കുന്നത് ഇത്തരം യാഥാർത്ഥ്യങ്ങൾ വളരെയധികം ഇന്നത്തെ ലോകത്ത് ആളുകളും മനസ്സിലാക്കേണ്ടതുണ്ട് ഒരു സ്ത്രീ അമ്മയോഗിക്കുക എന്നത് എളുപ്പം ഉണ്ടാകുന്ന ഒരു കാര്യമല്ല എളുപ്പം നടക്കുന്ന ഒരു കാര്യമല്ല അവളുടെ ഒത്തിരി നാളത്തെ വേദനകളും അതുപോലെത്തന്നെ സ്ത്രീയുടെ ഒത്തിരി നാളത്തെ കാത്തിരിപ്പ് ആണ് മക്കൾ ജനിക്കുന്നതിലൂടെ സാധ്യമാകുന്നത്.സ്ത്രീയുടെ പ്രസവവേദന എന്നത് ആർക്കും.

ചിന്തിക്കാൻ സാധിക്കാത്ത ഒന്നല്ല അത്രയും കടുപ്പമേറിയ ഒന്ന് തന്നെയാണ് എന്നാൽ മക്കളുടെ വളർച്ച മുന്നിൽ കാണുമ്പോൾ ഈ വേദനകളെല്ലാം സ്ത്രീകൾക്ക് അടിച്ചമർത്തുകയാണ് ചെയ്യുന്നത്.ഭാര്യയുടെ പ്രസവത്തിന് സഹായിക്കാൻ കയറിയ ഭർത്താവിന്റെ അവസ്ഥയാണ് നമുക്ക്ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *