ഈ വിചിത്ര സ്നേഹം കണ്ടാൽ ആരും അതിശയിക്കും.

ആനകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല അതുപോലെതന്നെ ഭയമായിരിക്കും ഒത്തിരി ആളുകൾക്ക്. ആനകളെയും അതുപോലെ തന്നെ അവരുടെ പാപ്പൻ മാരെയും കുറിച്ചുള്ള നിരവധി വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം നിറഞ്ഞുനിൽക്കുന്നത് മലയാളികളുടെ ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമാണ് ആ നമ്മുടെ സംസ്കാരത്തെയും ആചാരത്തിന് ഒരു ഭാഗം കൂടിയാണ് നമ്മുടെ എത്ര തിരക്കിട്ട റോഡിലൂടെ പോയാലും ഒരു ആനയെ.

   

കണ്ടാൽ കുറച്ചുനേരം നോക്കിനിന്നു പോകും എല്ലാവരും അത്രയ്ക്കും ചന്തമാണ് ആനചന്തം എന്ന് പറയുന്നത്. നമ്മുടെ നാട്ടിലെ ഉത്സവങ്ങളിൽ അതായത് പൂരങ്ങൾക്കും പെരുന്നാളുകൾക്ക് നേർച്ചകൾക്കും എല്ലാം ആനകളെ എഴുന്നള്ളിക്കുന്നത് ഒരു പാതി ഭാഗം തന്നെയാണ് അതിനു പുറമെ ആനകളെ ചില ആനകളെ തടി പിടിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യും. ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു.

വീഡിയോയാണ് പുഴയിൽ കുളിപ്പിക്കാൻ കൊണ്ടുവന്ന ആനയെ അതിന്റെ ഇഷ്ടത്തിന് വിട്ട് കുളിക്കാൻ അനുവദിക്കുകയും അതുപോലെതന്നെ കളിക്കാൻ അനുവദിക്കുകയും ചെയ്യുന്ന പാപ്പാൻ റെയും രീതിയാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് വളരെ എടുക്കാൻ സന്തോഷത്തോടെയാണ് ആ വെള്ളത്തിൽ കളിക്കുന്നതും കുളിക്കുന്നതും. ആനകളുടെ ഇഷ്ടത്തിന് അതിനെ വളരെയധികം ആശിർവാദം നൽകുകയാണ്.

ആ പാപ്പാൻ അതിനെ വളർത്തുന്നതിന് കളിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നത് അത് വളരെയധികം സന്തോഷം നൽകുന്നതായിരുന്നു വീഡിയോയിൽ നിന്ന് വ്യക്തമാകുന്നതാണ്. ആനപ്പാപ്പാൻ റെ അടുത്തേക്ക് നോക്കി അനുവാദം വാങ്ങുന്നത് നമുക്ക് കേൾക്കാൻ സാധിക്കും ആനയും പാപ്പാനും തമ്മിലുള്ള ഒരു ആത്മബന്ധം നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment