ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഒന്നുഅതിശയിച്ചു പോകും..

സ്വന്തം ഗുണങ്ങളെ കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ് ജീരകം എന്ന ഔഷധഗുണത്തിൽ മാത്രമല്ല പോഷകഗുണത്തിലും ജീരകം മുന്നിൽ തന്നെയാണ്. സ്വേതജീരകം കൃഷ്ണ ജീരകം സ്ഥൂല ജീരകം പീതജീരകം എന്നിങ്ങനെ നാല് വിധത്തിലാണ് ജീരകങ്ങൾ. കറികളിൽ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന ജീരകം സ്വാധീനം മാത്രമല്ല അസുഖങ്ങൾക്കും ഔഷധമാണ്. വായു കോപത്തിനും ജീരകം ഏറെ ഉത്തമമാണ് നായർ ഉപയോഗിക്കുന്ന ജീരകവെള്ളം പ്രതിരോധശേഷി നൽകുന്നതിന് ഉത്തമമാണെന്ന്.

   

ആരോഗ്യ വിദഗ്ധർ തന്നെ വിലയിരുത്തിയിട്ടുണ്ട്. ചെറിയ ജീവിതത്തിലെ ഔഷധഗുണങ്ങളെക്കുറിച്ച് നോക്കാം. ഇത് വിശപ്പിനെ വർധിപ്പിക്കുന്ന ഒന്നാണ്. ദഹനത്തെ കൂട്ടും കണ്ണിന് ഏറെ ഗുണകരമാണ് അതുപോലെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കും ഇങ്ങനെ അനേകം ഗുണങ്ങൾ ജീരകത്തിനുണ്ട്. നേരിൽ അല്പം ജീരകം ചതച്ചു ചേർത്തു കഴിച്ചാൽ പനിക്കും പ്രമേഹത്തിനും ഏറെ നല്ലതാണ്.

കൊത്തമല്ലിയും ജീരകവും ചേർത്ത് തിളപ്പിച്ച് വറ്റിച്ച വെള്ളം തണുത്ത ശേഷം തേൻ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രസവിച്ച സ്ത്രീകൾ ശുദ്ധമായ പശുവിനെയും ജീരകവും ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മുലപ്പാൽ വർദ്ധിക്കും. തേൾവിഷം കുറയാനായി ജീരകം പൊടിച്ച് തേനും ഉപ്പും വെണ്ണയും ചേർത്ത് യോജിപ്പിച്ച പുരട്ടുന്നത് ഏറെ നല്ലതാണ്.

ജീരകം പൊടിച്ച് ചെറുനാരങ്ങ നീരിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ ഗർഭിണികൾക്ക് ഉണ്ടാകുന്ന ആശ്വാസം ലഭിക്കും. ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾക്ക് ജീരകം പശുവിൻ നെയ്യിൽ വറുത്ത് അരച്ച് പുരട്ടിയാൽ കുരു പഴുത്ത് പൊട്ടുന്നത് ആയിരിക്കും. ജീരകം കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കലക്കമാക്കി പശുവിനെയും കാച്ചി കഴിക്കുകയാണെങ്കിൽ കഫം പിത്തം ചർദ്ദി അരുചി എന്നിവയ്ക്കെല്ലാം ശമ്മനം ലഭിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *