പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്ന കാര്യം വളരെയധികം തീർച്ചയാണ് മനുഷ്യരായാലും മൃഗങ്ങളായാലും അമ്മ എന്നത് വളരെയധികം വിലപ്പെട്ട ഒന്ന് തന്നെയാണ്.ആനക്കൂട്ടം ഒരു ചെറിയ കനാൽ മുറിച്ചു കൊടുക്കുന്നതിനിടെയാണ് ഒരു കുട്ടിയാന കനാലിൽ വീണുപോയത് പല കീഴായി കനാലിൽ കുടുങ്ങിപ്പോയ കുട്ടിയാണ് നിസ്സഹായനായപ്പോൾ രക്ഷിക്കാൻ അമ്മയാണ് പഠിച്ച പണി പതിനെട്ടും നോക്കി പക്ഷേ ഒരു കാര്യവും ഉണ്ടായില്ല ആനക്കൂട്ടം.
അപ്പോഴേക്കും ഇവരെ വിട്ടു പോകാൻ തുടങ്ങിയിരുന്നു.അമ്മ ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോയാൽ അതിനെ ഭക്ഷണം കൂട്ടവും അവിടെയെത്തി കാത്തിരുന്നു. എന്നാൽ ആ അമ്മയാണ് തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല കുഞ്ഞുതളർന്നു എന്ന് മനസ്സിലായപ്പോൾ തന്നെ തുമ്പി കയ്യിൽ വെള്ളം ശേഖരിച്ച് കുഞ്ഞിന് നൽകി അടുത്തേക്ക് വന്ന സിംഹങ്ങളെ അമ്മയാണ് ഓടിക്കാനും ശ്രമിക്കുന്നുണ്ട് എത്ര ശ്രമിച്ചിട്ടും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല കണ്ടു.
https://www.youtube.com/watch?v=-SOpBuVFZbA
നിന്നവരെല്ലാം ആ കുഞ്ഞു സിംഹങ്ങളുടെ ആഹാരം ആകും എന്ന് ഉറപ്പിച്ചപ്പോൾ ആണ് അത് സംഭവിച്ചത് പരിശ്രമം ഉപേക്ഷിക്കാതിരുന്ന ആ ആന തന്റെ കുഞ്ഞിനെ ഒരുവിധം രക്ഷപ്പെടുത്തി കണ്ടു നല്ലവരുടെ കണ്ണുനിറഞ്ഞുപോയ നിമിഷം.കൂടെയുള്ളവരെല്ലാം ഉപേക്ഷിച്ചിട്ട് പോയിട്ടും മരണം മുന്നിൽ എത്തിയിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ.
തയ്യാറാകാത്ത രക്ഷപ്പെടുത്തിയ ആ അമ്മയുടെ സ്നേഹം വാനോള പുകഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഒത്തിരി ആളുകള് ഈ വീഡിയോയ്ക്ക് നല്ല കമന്റും ആയി മനുഷ്യരുടെ ഇടയിൽ ഇത്തരത്തിലുള്ള വർഗ്ഗസ്നേഹം കുറഞ്ഞു വരികയാണെങ്കിലും മൃഗങ്ങളുടെ ഇടയിൽ വർഗ്ഗസ്നേഹം കൂടി വരുന്നതും നമുക്ക് കാണാൻ സാധിക്കുമെന്നും കമന്റ് ആയി പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..