ആന തന്റെ നിസ്സഹായ അവസ്ഥവെളിപ്പെടുത്തുന്നത് കണ്ടാൽ ആരും ഒന്നു ഞെട്ടും..

ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണെന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട് അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.മനത്തിന് നടുവിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നവർക്ക് എതിരെ ഒരു ആന വന്നു. അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു വളരെ ശാന്തനായി നിന്നു. അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത് അവർ ഉടൻതന്നെ ഡോക്ടറിനെ വിളിച്ചു മയക്കിയ ശേഷം ഡോക്ടർ.

   

ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തെടുത്തു ആ ആന വേദന കൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി അത് അവരുടെ അടുത്ത് വന്ന് സമാധാനത്തോടെ മുറിവ് അവർ കാണാൻ വേണ്ടി നിൽക്കുകയാണ് ചെയ്തത് ബുള്ളറ്റ് പുറത്തെടുത്ത ശേഷം ആന വളരെ ക്ഷീണിതനായിരുന്നു കുറച്ചുനേരം വിശ്രമിച്ച ശേഷം കാട്ടിലേക്ക് മടങ്ങി.

https://www.youtube.com/watch?v=ueCUCU3cfqI

ഈ ആനയുടെ പ്രവർത്തി ആദ്യം ഒന്ന് ഭയപ്പെടുത്തിയെങ്കിലും പിന്നീട് ആനയുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കുകയായിരുന്നു. കാടിന്റെ നടുവിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാകുന്നത്. യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരു കാട്ടാന ഓടിയടുക്കുകയായിരുന്നു എന്നാൽ കാട്ടാന ഉപദ്രവിക്കുകയോ മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നില്ല.

കാട്ടാനയ്ക്ക് സംഭവിച്ച ഈ അപകടം കാട്ടാന നല്ല രീതിയിൽ തന്നെആളുകൾക്ക് മനസ്സിലാകുന്നതിന് വേണ്ടി വണ്ടിയുടെ അടുത്ത് ചെന്ന് നിൽക്കുകയായിരുന്നു കാട്ടാനയുടെ തലയിൽ നെറുകയിലായി ഒരു വെടിയുണ്ട തുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ഇതിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ആനയ്ക്ക് വളരെയധികം വേദനഅനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment