മുടിയുടെ കാര്യത്തിലെ ഒട്ടും ടെൻഷൻ വേണ്ട, മുടിവളർച്ച ഇരട്ടിയാക്കാൻ കിടിലൻ മാർഗ്ഗം…

മുടിയുടെ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമന് എല്ലാവരുംഎല്ലാവരെയും വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ പരിഹരിച്ച് മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നവരാണ്.കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ.

   

നമ്മുടെ മുടിയുടെ സംരക്ഷണത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പണ്ടുകാല മുതൽ തന്നെ മുടിയുടെ ആരോഗ്യപരിപാലനത്തിന് നമ്മുടെ പൂർവികർ ചെമ്പരത്തി പൂവും ചെമ്പരത്തി താളിയും വളരെയധികം ഉപയോഗിച്ചിരുന്നു അതുപോലെ തന്നെ സോപ്പിന് പകരമായി താളിയും ചെറുപയർ പൊടിയും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ കാലഘട്ടം മറിഞ്ഞതോടുകൂടി മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത് അതായത് മുടിയുടെ സംരക്ഷണത്തിന് ഇന്ന് ഒട്ടുമിക്കവരും വിപണിയിലെ വിഭവങ്ങളും മറ്റു ഉൽപ്പന്നങ്ങളും കണ്ടീഷണറുകളിൽ അതുപോലെതന്നെ വയലുകൾ എന്നിവ ഉപയോഗിക്കുന്നവരാണ് മാത്രമല്ല ഷാമ്പുകളും ഉപയോഗിക്കുന്നതും മുടിയുടെ ഘടന തന്നെ മാറുന്നതിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും.

കാരണമായി തീരുന്നുണ്ട് അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇത്തരത്തിൽ പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ് എന്നത് ചെമ്പരത്തി പൂവും ഇലയും ചേർന്ന് താളി തയ്യാറാക്കി ഉപയോഗിക്കുന്നത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment