മുടിയിലെ താരൻ പരിഹരിക്കാൻ ഇനി കൃത്രിമ മാർഗ്ഗങ്ങൾ വേണ്ട ഇതാ കിടിലൻ വഴി…

മുടി പൊട്ടിപ്പോകുന്നത് പോലെ തന്നെ മുടികൊഴിച്ചിൽ ഉണ്ടാകുന്നു തലയോട്ടി നല്ലതുപോലെ ഡ്രൈ ആയിരിക്കുന്നു ഇത് മൂലം താരനും മറ്റും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്നു എന്നത് ഒത്തിരി ആളുകൾ പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. ഇതുപോലെ മുടിയുടെ അച്ഛൻ പിളരും അതുപോലെതന്നെ മുടിക്ക് ഒട്ടും കനമില്ല വലിച്ചാൽ ഉടനെ പൊട്ടുന്ന അവസ്ഥ മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക്.

   

പരിഹാരം കാണുന്നതിനു വേണ്ടി പലരും ഇന്ന് നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത് കാണാൻ സാധിക്കും ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമമായിട്ടുള്ള ഷാമ്പുകളും മറ്റു ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകൾ.

സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ്. തലമുടിയിലെ താരൻ പരിഹരിക്കുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് .

അത്തരത്തിൽ പൂർവികർ വളരെയധികം തലമുടിയിലെ താരൻ പരിഹരിക്കുന്നതിനും തലമുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗമാണ് ഉലുവ എന്നത് ഉലുവ. ഉലുവ കുതിർത്തതും അതുപോലെത്തന്നെ അതിലേക്ക് അല്പം തൈരും നാരങ്ങാനീരും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് തലമുടിയിൽ പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment