ധാരാളം പണച്ചെലവില്ലാതെ മുഖം വെളുപ്പിക്കാം

വളരെ ചെലവില്ലാതെ ഒരു സ്കിൻ വൈറ്റനിംഗ് ക്രീം എങ്ങനെ വീട്ടിൽ ഉണ്ടാക്കാം. വളരെ ചെലവ് കുറഞ്ഞ രീതിയിൽ നൂറുശതമാനം നിനക്ക് റിസൾട്ട് വരുന്ന ഒരു സ്കിൻ വൈറ്റനിംഗ് ക്രീം ആണ്. ഇത് ഉപയോഗിക്കുകയാണെങ്കിൽ ഉറപ്പായിട്ടും സ്കിൻ നന്നായിട്ട് വെളുക്കുന്ന താണ്. മുഖത്തെ എല്ലാത്തരം പാടുകളും മാറിക്കിട്ടും സൺടാൻ pigmentation മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകൾ എല്ലാം മാറി കിട്ടുന്നതാണ്. എങ്ങനെയാണ് ഈ ക്രീം ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ ക്രീം ഉണ്ടാക്കാൻ വേണ്ടി ആദ്യം തന്നെ വേണ്ടത് മസൂർ ദാൽ ആണ് ഇത് ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം മൂന്ന് സ്പൂൺ മസൂർ ദാൽ എടുക്കുക.

ഇതിലേക്ക് അല്പം റോസ് വാട്ടർ കുതിർക്കാൻ വേണ്ടി ഉപയോഗിക്കുക. തലേദിവസം റോസ് വാട്ടർ ഇട്ടു വച്ചിട്ട് അടുത്ത ദിവസമെടുത്ത് വയ്ക്കുന്നതാണ് നല്ലത്. ഇത് നല്ലപോലെ അരച്ചെടുക്കുക. തുടർന്ന് ഇതിൽനിന്ന് ജ്യൂസ് മാത്രം അരിച്ചെടുക്കുക. ഒരു ബൗളിലേക്ക് രണ്ടു സ്പൂൺ മസൂർ ദാൽ പേസ്റ്റ് എടുക്കുക. ഇതിലേക്ക് രണ്ടു സ്പൂൺ ഗ്ലിസറിൻ ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക.

ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ കടയിൽ നിന്ന് വാങ്ങുന്ന അലോവേര ജെല്ല് ചേർക്കുക. ഇവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. മുഖം നല്ലപോലെ കഴിഞ്ഞതിനുശേഷം ഉറങ്ങുന്നതിനുമുമ്പ് വളരെ കുറവ് അളവിലെടുക്കുക മുഖം മുഴുവനായി ഇതുകൊണ്ട് നന്നായി മസാജ് ചെയ്തെടുക്കുക. തീർച്ചയായും നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതാണ്.

Comments are closed.