നിവിൻ പോളിയോട് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി കേട്ട് ഞെട്ടി സോഷ്യൽ ലോകം..

മലയാളികളുടെ ഇഷ്ടം നടനാണ് നിവിൻ പോളി അതുപോലെ അടുത്താണെങ്കിലും ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് നാളെ സീസണിലും റോബിനെ പോലെ ഇത്രയും താൻ ബേസ് ഉണ്ടാക്കിയ ഒരാൾ കാണില്ല. മമ്മൂക്ക സുരേഷ് ഗോപി എന്നിങ്ങനെ സീനിയർ താരങ്ങൾ കൂടാതെ യുവ താരങ്ങൾക്ക് പോലും റോബിനെ അറിയാം കാരണം റോബിൻ ബിഗ് ബോസിൽ നിന്നും പുറത്തായ ആഴ്ച മുതൽ.

   

യൂട്യൂബ് ഉപയോഗിക്കുന്ന ഏതു സെലിബ്രിറ്റി ആണെങ്കിലും റോബിന്റെ മുഖം കാണാതിരിക്കില്ല. വെഡിങ് ആയിരുന്നു റോബിൻ അന്ന് ഇപ്പോഴും കുറവ് എന്നല്ല പറഞ്ഞത് എന്നാൽ മഹാവീർ എന്ന് തന്നെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ നിവിൻ പോളിയോടുള്ള ഒരു ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താങ്കൾക്ക് സോഷ്യൽ മീഡിയ ഇഷ്ടമല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യത്തിന്.

https://www.youtube.com/watch?v=tulsi64xxvg

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ബിഗ്ബോസ് റോബിനും ആയതുകൊണ്ടാകും എന്റെ കാര്യങ്ങൾ ആരും കാണാതെ പോകുന്നത് ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന് തമാശയെ നിവിൻപോളി പറയുകയുണ്ടായി. ബിഗ് ബോസ് കാണാറില്ലെങ്കിലും ആരാണ് റോബിൻ എന്ന് സെർച്ച് ചെയ്തു നോക്കിയിരുന്നു എന്നും ജാഡയില്ലാതെ നിവിൻപോളി തുറന്നു പറയുകയുണ്ടായി.

ഇതുവരെ ഉണ്ടായിട്ടുള്ള ബിഗ് ബോസ് സീസൺ വച്ച് ഏറ്റവും അധികം ഫാൻ ബേസ് ഉള്ളതും അതുപോലെ തന്നെ ഏറ്റവും അധികം പ്രേക്ഷകരും ഉള്ളതും ആയിരുന്ന ബിഗ് ബോസ് സീസൺ ഫോർ എന്നത് ഇത് വളരെയധികം ജനപ്രീതി നേടിയിരുന്നു ഇതിലെ ഓരോ മത്സരാർത്ഥിയും വളരെയധികം സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.