നിങ്ങളുടെ മസിലുകളിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കുക

മസിലുകളുടെ അവസ്ഥകൾ നോക്കിയിട്ട് നമുക്ക് എന്ത് കാര്യം കൊണ്ടാണ് പ്രശ്നമുണ്ടാകുന്നത് എന്ന് കണ്ടുപിടിക്കുന്നത് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പലരും പറയുന്നതാണ് കാല് കഴക്കുക കൈ കഴക്കുക എന്നൊക്കെ. രാത്രിയിൽ കിടന്നാലും കാലുകളും കൈകളും നല്ല വേദന എടുക്കുക. അങ്ങനെ ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ അതിൻറെ പ്രധാനകാരണം എന്നു പറയുന്നത്.

വൈറ്റമിൻ ഡി യുടെ കുറവ് മൂലം ആണ് വൈറ്റമിൻ ഡി എന്നു പറയുന്നത് 30 മുതൽ 80 വരെയാണ് അതിൻറെ സാധാരണ ഒരാൾക്ക് ഉണ്ടാക്കേണ്ടത്. അറുപതിന് മുകളിലേക്ക് ആണ് വരുന്നതെങ്കിൽ വൈറ്റമിൻ d എടുക്കേണ്ട ആവശ്യമില്ല. വൈറ്റമിൻ ഡി വല്ലാതെ കുറവാണ് എന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ടു വൈറ്റമിൻ d ക്യാപ്സൂൾ കഴിക്കേണ്ടതാണ്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Many people get sunburnt for vitamin D. If the body is not absorbed, it will not have any effect on the sun and the skin will turn black. It is the sun that causes headaches and damage to the skin. The first thing to understand is that it is caused by a deficiency of vitamin D when it occurs. Check for vitamin D immediately and take medicines on doctor’s instructions. The doctor explains these kinds of problems very much.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.