നിങ്ങളുടെ കയ്യിൽ നെല്ലിക്ക ഉണ്ടോ? അമിതവണ്ണം ഇല്ലാതാക്കുവാൻ ഇത്ര മാത്രം ചെയ്താൽ മതി

ഇന്ത്യൻ ഗൂസ്ബെറി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാ സംഭവം തന്നെയാണ് ദിവസവും ഒരു നെല്ലിക്ക കഴിക്കാൻ പണച്ചെലവും സമയം നഷ്ടമോ ഇല്ല. എന്നാൽ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങൾക്ക് എണ്ണിയാൽ ഒടുങ്ങില്ല. അമിത വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്. വിറ്റാമിൻ സി ആൻഡ് ഫൈബർ മിനറൽസ് കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്കാ. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

ഒരു നെല്ലിക്ക ദിവസവും കഴിച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ആമാശയത്തിന് പ്രവർത്തനം സുഗമമാക്കുന്നു. ഒപ്പം കരൾ തലച്ചോറ് ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നു. വിറ്റാമിൻ സി യാൽ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരിൽ തേൻ ചേർത്ത് കഴിച്ചാൽ കാഴ്ചശക്തി വർദ്ധിക്കും. ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക. പ്രമേഹം നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിക്കുക.

നെല്ലിക്കയിൽ ഉയർന്ന അളവിലുള്ള ഫൈബർ നിങ്ങളുടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഹൃദയ ധമനികളുടെ ആരോഗ്യം മർദ്ദിച്ച ഹൃദയാരോഗ്യം മികച്ചതാക്കാൻ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാൽ ഹൃദ്രോഗങ്ങൾ ഒന്നും വരില്ല. നെല്ലിക്കയിൽ ഉള്ള ആൻറി ഓക്സൈഡുകൾ ചർമ്മ പ്രായമാകുന്ന സംരക്ഷിക്കും. നെല്ലിക്ക ജ്യൂസ് നൊപ്പം ഇഞ്ചി ചേർത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വർദ്ധിപ്പിക്കും. സ്ഥിരമായി കഴിച്ചാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർധിപ്പിക്കുന്നു.

ഓർമ്മക്കുറവ് ഉള്ളവർ സ്ഥിരമായി നെല്ലിക്ക കഴിക്കുക. ഓർമശക്തി വർധിക്കും സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിച്ചു ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.