നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് മുട്ടുവേദന അനുഭവപ്പെടുന്നവർ ആണോ, എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

മുട്ടുവേദന മൂലം കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ. വേദനസംഹാരികളുടെ ആശ്രയിച്ചാണ് പലരും നടക്കുന്നതും ഉറങ്ങുന്നതുംഎല്ലാം. വേദനസംഹാരികളുടെ ദീർഘനാളത്തെ ഉപയോഗം അസിഡിറ്റി അൾസർ മാത്രമല്ല ആത്മ പോലെയുള്ളവർക്ക് അത് വർദ്ധിപ്പിക്കുന്നതിനും അലർജി വരുന്നതിന് ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കുന്നതിനും ക്യാൻസർ പോലെയുള്ള വരുന്നതിനും കാരണമാകുന്നു. കാൽ മുട്ടിലെ തേയ്മാനം കൂടിയാൽ പിന്നെ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഒരു പരിഹാരമാർഗ്ഗം. അടുത്തകാലത്തെ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ കളുടെ എണ്ണം വളരെയധികം വർധിച്ചു കൊണ്ടിരിക്കുകയാണ്.

ഒത്തിരി പണം ചെലവഴിക്കുന്ന ഓപ്പറേഷൻ ആണെങ്കിലും ഇൻഷുറൻസ് ലഭിക്കുന്നതിനാൽ പലരും ഈ ഓപ്പറേഷൻ വയ്ക്കാറില്ല. ഓപ്പറേഷനു ശേഷം അനസ്തേഷ്യ ഉണ്ടാകുന്ന പല സാഹചര്യങ്ങളും ഓപ്പറേഷനു ശേഷം ഉണ്ടാകുന്ന ഫിസിയോതെറാപ്പിയും വേദനയും എല്ലാംസഹിക്കണം. സാധാരണയായി അമിതവണ്ണമുള്ളവരിൽ ആണ് ഇത്തരത്തിലുള്ള ഓപ്പറേഷൻ വേണ്ടി വരുന്നത്. മിക്കവരിലും പ്രഷർ ഷുഗർ ഹൃദ്രോഗം എന്നിവയെല്ലാം ഉണ്ടാകും. ഇത്തരം ആരോഗ്യപ്രശ്നമുള്ളവർ അനസ്തേഷ്യയുടെ യും ഓപ്പറേഷൻ അപകട സാധ്യത വളരെയധികം കൂടുതലായിരിക്കും.

എന്താണ് മുട്ടുവേദന ഉണ്ടാകുന്നതിന് പ്രധാന കാരണം പലതരത്തിലുള്ള രോഗങ്ങൾ മൂലം മുട്ടുവേദന ഉണ്ടാകാവുന്നതാണ്. ഇതിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് അസുഖം ഉള്ളവരിൽ ആണ് സാധാരണയായി മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ പ്രധാനമായും ചെയ്തു വരുന്നത്. ഒട്ടുമിക്ക മുട്ടുവേദന ഉള്ളവരും അമിതവണ്ണം ഉള്ളവർ ആയിരിക്കും. ഇവരിൽ ആണെങ്കിൽ മുട്ട മാറ്റിവെച്ചാലും പത്ത് വർഷങ്ങൾക്കുശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീണ്ടും വരാവുന്നതാണ്.

അമിതവണ്ണം കൃത്രിമ മെറ്റൽ ആയുസ്സ് വളരെയധികം കുറയ്ക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.