നിങ്ങൾക്ക് രക്തക്കുറവ് ഉണ്ടോ എന്ന് നിങ്ങൾക്ക് സംശയം ഉണ്ടോ ?എങ്കിൽ ഈ വീഡിയോ കാണുക.

രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്നുപറയുന്ന പ്രശ്നത്തെപ്പറ്റി ആണ് ഡോക്ടർ വിശദീകരിക്കുന്നത്. ഒരുപാട് പേർക്ക് ഒരുപാട് സംശയങ്ങൾ ഉള്ള ഒരു രോഗമാണ് അനീമിയ അല്ലെങ്കിൽ രക്തകുറവ്. ഒരുപാടുപേർ രക്തക്കുറവ് ഉണ്ടായിട്ട് അതായത് അനിയ ഉണ്ടായിട്ട് അത് ഉണ്ട് എന്ന് അറിയാതെ ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. അനീമിയ ഉണ്ടോ എന്ന് സംശയം വരുന്ന ആളുകൾ ധാരാളമുണ്ട്.

ഒരുപാടുപേർ ഇത്തരത്തിലുള്ള സംശയങ്ങൾ ഉള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട് അത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്താണ് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ. രക്ത കുറവ് അല്ലെങ്കിൽ അനീമിയ എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നു.  ഇത് പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ എന്താണെന്ന് അറിയുന്നതിനും വീഡിയോ കാണുക.

Or there is a protein called haemoglobin inside red blood cells in our body that says that when this haemoglobin levels are low, one has anemia or has blood loss. What is haemoglobin haemoglobin is a protein inside the red blood cells in our blood. It is with your help that blood cells deliver oxygen from the lens to all places in our body. When haemoglobin levels in these blood cells decrease, the amount of oxygen in our body decreases, thereby causing symptoms of anemia or blood deficiency. And to learn about these symptoms.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.