നിങ്ങൾ ഒരു പ്രമേഹരോഗി ആണോ? മരുന്നു തുടങ്ങുന്നതിന് മുമ്പ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി അധികമാകുന്ന ഒരു അവസ്ഥയാണ് ഡയബറ്റിസ് അഥവാ പ്രമേഹം. എല്ലാ ഡയബറ്റിസും ഒരേ തരത്തിലുള്ളവ അല്ല. പ്രധാനമായും മൂന്നു തരത്തിലുള്ള പ്രമേഹം ആണ് നമ്മൾ കണ്ടു വരുന്നത്. ഇതിൽ തന്നെ ആദ്യമായി കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് വൺ ഡയബറ്റിസ്. ഈ അവസ്ഥയിൽ നമ്മുടെ പാൻക്രിയാസ് ഗ്രന്ഥിയുടെ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഉള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് അതുകൊണ്ടുതന്നെ ഇതിന് ചികിത്സയുടെ ഭാഗമായി ഇൻസുലിൻ ഇഞ്ചക്ഷൻ കുത്തി വയ്ക്കേണ്ടത് ആയിട്ടുണ്ട്.

ശരീരത്തിൽ ഇൻസുലിൻ തീരെ ഇല്ലാത്തതിനാൽ ഒന്നോ രണ്ടോ ഡോസ് ഇൻസുലിൻ വിട്ടു പോയാൽ തന്നെ കുട്ടിയുടെ അവസ്ഥ ഗുരുതരാവസ്ഥയിലേക്ക് എത്തുവാനും വളരെ പ്രതിസന്ധി ആകുവാനും സാധ്യതയുണ്ട്. ശരിയായ രീതിയിലുള്ള ചികിത്സയിൽ നിന്നുകൊണ്ടുതന്നെ ഈ രോഗം നിയന്ത്രിക്കുവാനും സങ്കീർണത ഒഴിവാക്കുവാനും സാധ്യമാണ്. അടുത്തതായി മുതിർന്നവരിൽ കണ്ടുവരുന്ന ടൈപ്പ് ഡയബറ്റിസ് കൂടുതലായും കണ്ടു വരുന്ന ഒരു തരം രോഗം ഇതുതന്നെയാണ്.

85 മുതൽ 90 ശതമാനം രോഗികളിലും ഇത്തരം ഡയബറ്റിസ് ആണ് ഉള്ളത് ഇന്സുലിന് അളവ് നോർമലായി തന്നെയുണ്ട് എന്നാൽ ഇൻസുലിൻ കൃത്യമായ രീതിയിൽ പ്രവർത്തിക്കേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല ഇത് പലകാരണങ്ങൾകൊണ്ടാകാം അതിൽ തന്നെ തടി കൂടുതൽ കാരണം കൊണ്ടുണ്ടാകുന്ന ഇൻസുലിൻ റസിസ്റ്റൻസ് കാരണം ഇതുപോലുള്ള ഇൻസുലിൻ പ്രവർത്തിക്കാത്ത അവസ്ഥ വരാം ഇതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ കൃത്യമായ ഭക്ഷണക്രമീകരണങ്ങൾ ആഹാര ക്രമീകരണവും വ്യായാമം ചെയ്ത ഇത് നിയന്ത്രിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.