നിങ്ങൾ ഈ ഇലയെ കുറിച്ച് കേട്ടിട്ടുണ്ടോ.

ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര സാധാരണ ചീര ഇനങ്ങളിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഇലക്കറിയാണ്. ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്ന ഒരു നിത്യഹരിത സസ്യമാണ് ഇത്. രക്തസമ്മർദ്ദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ചായമൻസ. മായൻ ചീര എന്നും മെക്സിക്കൻ മരച്ചീര എന്നറിയപ്പെടുന്ന ചായമൻസ പോഷക ഔഷധഗുണങ്ങൾ മറ്റുള്ള ചീര കളെകാളും കടത്തിവെട്ടുന്ന ഒന്നാണ്.

മധ്യ അമേരിക്കയിലെ ബലിത എന്ന രാജ്യത്ത് ഉൽഭവിച്ച എന്ന് കരുതപ്പെടുന്ന chayamansa മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ധാരാളം കാണപ്പെടുന്നു. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാ രീതിയിലെ പ്രധാന ഔഷധം കൂടിയാണ് chayamansa. സാധാരണ പച്ച ഇലക്കറികൾ ഇലക്കറികളിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ് ചായമൻസ വ്യത്യസ്തമാക്കുന്നത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The components that contain Simon C are rich in protein fibres calcium potassium iron vitamin carotene. We can use the abundant branches and seed quality as planting materials. It is a tree that grows up to six metres high. The usual method is to hold the leaves to a height of two metres without allowing them to grow two metres high for the plucking facility. It’s as good as it is in Kerala. That’s what makes Chaimansa special.

If this wonderful tree is planted at home, we can eat nutritious and medicinal leafy vegetables from time to time. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.