രാത്രി തുളസിയുടെ ഇല വെള്ളത്തിലിട്ട് രാവിലെ കുടിച്ചാൽ എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുക

രാത്രി തുളസിയുടെ ഇല വെള്ളത്തിലിട്ട് രാവിലെ കുടിച്ചാൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ട് എന്നതാണ് ഇന്നത്തെ വീഡിയോ. തുളസിയില പൊതുവെ ഭക്തി സംബന്ധമായ കാര്യങ്ങൾക്കായി നാം ഉപയോഗിക്കുന്ന ഒന്നാണ്. ഹൈന്ദവ ഭവനങ്ങളിൽ പൊതുവേ കണ്ടുവരുന്ന ഒന്ന്. പൂജാദി കർമ്മങ്ങളിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു സസ്യം. ഇതിലുപരിയായി ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നുകൂടിയാണ് തുളസി. പല അസുഖങ്ങൾക്കുള്ള പ്രകൃതിദത്ത വൈദ്യൻ കൂടിയാണ് ഇത്.

അസുഖത്തിനുള്ള പ്രതിവിധി മാത്രമല്ല അസുഖം വരാതെ തടയാനും തുളസിയ്ക്ക് കഴിയും. ഇതില് Eugenol എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. തുളസി വെറും വയറ്റിൽ ചവച്ചരച്ചു കഴിക്കുന്നതും നല്ലതാണെന്നോ അല്ലെന്നും അഭിപ്രായമുണ്ട്. കാരണം ഇത് പല്ലിന് നല്ലതല്ലെന്നു പറയും. എന്നാൽ തുളസി ഇട്ട വെള്ളത്തിൽ ഇത്തരം ദോഷങ്ങൾ ഇല്ലെന്ന് മാത്രമല്ല ഗുണങ്ങൾ ഏറെയുണ്ട് താനും. തലേദിവസം രാത്രി രണ്ട് ഗ്ലാസ് വെള്ളത്തിൽ 10- 12 തുളസിയിലയിട്ട് രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്.

തുളസിയിലയിട്ട് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാൻ ഇത് നല്ലതാണ്. വൈറസ് അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇതിന് ബാക്ടീരിയകളെ ചെറുത്തുനിൽക്കാനുള്ള ശേഷിയുള്ള തന്നെയാണ് പ്രധാന കാരണം. കാൾഡ് ചുമ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തുളസിയില.

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം ബാക്ടീരിയകളെയും വൈറസിനെയും അല്ല ഇത് നശിപ്പിക്കും. ഇത്തരം അസുഖങ്ങൾ വരാതെ തടയാനും തുളസിയ്ക്ക് കഴിയും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.