നവജാത ശിശുക്കളിലെ ഹൃദ്രോഗം എങ്ങനെ തിരിച്ചറിയാം

നവജാതശിശുക്കളിൽ ജന്മനാ കണ്ടുവരുന്ന ഹൃദ്രോഗ വൈകല്യങ്ങളിൽ ചിലത് വളരെ ഗുരുതരമാണ് അത് അവരിലെ വളരെ പ്രധാനമായ മരണകാരണം കൂടിയാണ്. ഇത് നമുക്ക് എങ്ങനെ നേരത്തെ കണ്ടുപിടിക്കാം. നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുവാൻ കഴിയുകയാണ് എങ്കിൽ ഇവരുടെ മരണനിരക്ക് വളരെയധികം കുറയ്ക്കുവാൻ ആയിട്ട് സാധിക്കും. ഇതിനെ കുറിച്ചാണ് ഇവിടെ നമ്മൾ സംസാരിക്കുന്നത്. സാധാരണ കുഞ്ഞുങ്ങളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വരുന്ന സമയത്ത് അവരുടെ മാതാപിതാക്കൾ ചോദിക്കാറുണ്ട്.

ഇത് നേരത്തെ കണ്ടുപിടിക്കുവാൻ കഴിയുമായിരുന്നില്ല എന്ന്. തീർച്ചയായിട്ടും സാധിക്കും. നല്ല ശതമാനം അസുഖങ്ങളും അതായത് നല്ലൊരു ശതമാനം പാട്ടിൻറെ അസുഖങ്ങളും നമുക്ക് ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിയുവാൻ ആയിട്ട് സാധിക്കും. നമ്മൾ ഏകദേശം 18 ആഴ്ചയും 20 ആഴ്ചയും ഇടയ്ക്കാണ് പ്രസവസമയത്ത് ഈ സ്കാനിങ് നടത്തുന്നത്. എല്ലാവരും ചെയ്യേണ്ട ആവശ്യം ഉണ്ട് എന്ന് ചോദിച്ചു കഴിഞ്ഞാൽ എല്ലാവരും ചെയ്യേണ്ട ആവശ്യമില്ല.  വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  This scanning is usually done only by people in the high risk category. If the mother has diabetic-like illnesses before pregnancy, if the mother is taking certain medicines, if people who are very close in the family have heart ailments, those with congenital heart attack are certainly having this type of scanning. The doctor explains a lot of things that this kind of knowledge provides Watch the video to watch it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.