നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബം ഈ സംഭവം അറിഞ്ഞാൽ ആരും ഒന്ന് കരഞ്ഞു പോകും…

ഭാര്യയെയും മകനെയും കിളിമാനൂരിൽ ഉള്ള കുടുംബസുഹൃത്ത് മിഥുൻ റെ വീട്ടിലെത്തിയശേഷം ജോലിസംബന്ധമായ ആവശ്യത്തിന് പോകാനുള്ള രാജേഷിനെ യാത്രക്കിടെ അപകടം നടക്കുന്നത്. മൂന്നു വർഷത്തോളമായി ബാലരാമപുരം മുടവൂർപ്പാറ വെള്ളക്കടലക്കറി തിരുവാതിരയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് മാസത്തിൽ ഒന്നു രണ്ടു തവണ ഭാര്യയെയും മകനെയും ഇതുപോലെ സുഹൃത്തിനെ വീട്ടിൽ കൊണ്ടുവിടാറുണ്ട്. മടങ്ങി വരുന്ന വഴിയേ തിരികെ കൊണ്ടുവരിക ആണ് പതിവ്.

മരിച്ച രാജേഷിനെ ഭാര്യ സുജിതയും മിഥുൻ റെ ഭാര്യ നേരത്തെ തൈക്കാട് ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്ത് മുതലുള്ള പരിചയമാണ് ഇപ്പോഴും തുടരുന്നത്. രാവിലെ മൂവരുംകൂടി സ്കൂട്ടർ യാത്ര തിരിക്കുന്നത് അയൽവാസികൾ കണ്ടിരുന്നതാണ് . വൈകിട്ടോടെ പോലീസ് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത് . ഉച്ചയോടെ ചാനലുകളിൽ സംഭവം അറിഞ്ഞിരുന്നെങ്കിലും തങ്ങളുടെ അയൽവാസികളാണ് അപകടത്തിൽപെട്ടത് പോലും അറിഞ്ഞിരുന്നില്ല. തുടർന്ന് അടച്ചിട്ടിരുന്ന വീട്ടുമുറ്റത്ത് പലരും എത്തി മടങ്ങി ഇന്നലെ രാത്രി വീട്ടിൽ തിരികെ നൽകാത്തതിനാൽ പുറത്തെ ലൈറ്റ് ശേഷമായിരുന്നു യാത്ര.

നാട്ടുകാർ ഓരോരുത്തരായി എത്തുമ്പോൾ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായ ഗൃഹനാഥനെ തിരയുന്ന ദയനീയം ഓട്ടം കണ്ട് പലരും വിങ്ങൽ അടക്കാൻ പാടുപെടുകയാണ്. രാത്രി വൈകിയതോടെ ഇതിനുള്ള ഭക്ഷണം നാട്ടുകാർ ഏർപ്പാടാക്കി. കഴക്കൂട്ടം ദേശീയപാത ബൈപാസിൽ ഇൻഫോസിസിനെ സമീപം ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറിയാണ് ഇരിഞ്ഞാലക്കുട പാഴായി സ്വദേശി ബാലരാമപുരം തിരുവാതിരയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് എസ് മേനോൻ മകൻ റിതിക രാജേഷ് എന്നിവർ മരിച്ചത് ഭാര്യ സുജിതയ്ക്ക് പരിക്കേറ്റു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.