നാലുവയസുകാരൻ 25 വർഷങ്ങൾക്കു ശേഷം തൻറെ കുടുംബത്തെ കണ്ടെത്തിയിരിക്കുന്നു…

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലുവയസുകാരനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നഷ്ടം തന്നെയാണ്.ഒന്നും പറയാനും അറിയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലു വയസ്സുകാരൻ എന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്കു ശേഷം സംഭവിച്ച കാര്യങ്ങളാണ് ഇന്ന് പങ്കുവയ്ക്കുന്നത്. സാനുവിനെ നാലു വയസ്സുള്ളപ്പോൾ ആയിരുന്നു തന്നെ കുടുംബത്തെ നഷ്ടമായത്. സാനുവിനെ മുതിർന്ന ജേഷ്ഠന് റെയിൽവേയിൽ സ്വീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു.

രാത്രി വളരെയധികം വൈകിയതിനാൽ ക്ഷീണിതനായ നാലുവയസുകാരൻ സാനു സ്റ്റേഷനിലെ ഒരു സീറ്റിൽ ഇരുന്നു ഉറങ്ങിപ്പോയി. ജേഷ്ഠൻ വന്നു വിളിക്കും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യകരമായ ഉറക്കം സാനുവിനെ ജീവിതം മാറ്റിമറിച്ചു. ഉറക്കമുണർന്നപ്പോൾ ആരെയും അവൻ അവിടെ കണ്ടില്ല. ആകെ ഭയന്നുപോയ സാനു തൊട്ടു മുമ്പിൽ ഉണ്ടായിരുന്ന ട്രെയിനിൽ തന്റെ സഹോദര ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്നെ ജേഷ്ഠനെ അന്വേഷിച്ചു എന്നാൽ അവനെ തന്നെ ജേഷ്ഠനെ കണ്ടെത്താൻ സാധിച്ചില്ല.

അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്ത വിധം ട്രെയിനിന് വേഗത കൂടിയിരുന്നു.ആകെ ഭയന്നു പോയ സാനു ട്രെയിനിൽ ബോധംകെട്ടുവീണു പിന്നീട് 14 മണിക്കൂറിനുശേഷമാണ് അവൻ കണ്ണുതുറന്നത്. അപ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരവും ചേരികളിൽ കുപ്രസിദ്ധമായ കൊൽക്കത്തയിൽ എത്തിയിരുന്നു . ആകെ പേടിച്ചു പോയ sanoor പലരോടും തന്നെ മാതാപിതാക്കളെയും ജേഷ്ഠനെ യും കുറിച്ച് അന്വേഷിച്ചു നടന്നു. കുടുംബത്തെ നഷ്ടപ്പെട്ട നാലുവയസുകാരനെ എന്തു ചെയ്യാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.