മൂത്രക്കല്ല് കൊണ്ട് വിഷമിക്കുന്നവർ ആണോ നിങ്ങൾ? ഈ വീഡിയോ കണ്ടു നോക്കൂ!!

മൂത്രക്കല്ല് വരുന്നത് എന്തുകൊണ്ടാണ്? ഇത് എങ്ങനെയാണ് ചികിത്സിക്കേണ്ടത്? മൂത്രക്കല്ല് വരാതിരിക്കുവാൻ ആയി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഇത്തരത്തിലുള്ള ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ. ചെറിയ തരി കല്ലുകൾ മുതൽ ഒരിഞ്ചു വലിപ്പമുള്ള കല്ലുകൾ വരെ മൂത്രക്കല്ല് ആയി ഉണ്ടാകാം. ഇത്തരത്തിലുള്ള കല്ലുകളെ എങ്ങനെ പുറത്തു കളയാം എന്നതിനെക്കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു.

പലതരത്തിലുള്ള കല്ലുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാം ഒന്ന് ചില ആളുകൾക്ക് ജന്മനാ അവരുടെ ശരീരത്തിൽ ഇടയ്ക്കിടയ്ക്ക് കല്ലു വരുന്ന സ്വഭാവമുള്ളവർ ഉണ്ടാക്കാം രണ്ട് അമിതമായ പദാർത്ഥങ്ങളുടെ ഉപയോഗം മൂലം കല്ലുകൾ ഉണ്ടാകാം. വെള്ളം തീരെ കുടിക്കാത്ത അവസ്ഥ വരുമ്പോൾ പല്ലുകൾ ഉണ്ടാകാം നിങ്ങൾക്ക് കല്ലുകൾ ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ഏത് ഗണത്തിൽ പെടും എന്ന് നിങ്ങൾ തിരിച്ചറിയുക. നിങ്ങളുടെ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുവാൻ തന്നെ ശ്രമിക്കുക.

Pain can occur anywhere from kidney to bottom in the urinating area Small stones can go painless Only when urine is tested do you see blood content in it Take a definite dosage This is a video that provides a lot of knowledge of this kind. This video can change all kinds of doubts about stones in urine. This is certainly a video that will benefit you. Those who like it try to command their opinions.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.