മൂത്രത്തിൽ കല്ല് അലിയിച്ചു കളയുവാൻ ഒരു പാനീയം

ഇന്നത്തെ കാലത്ത് പലവിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ. മൂത്രത്തിൽ കല്ല് എന്നുപറഞ്ഞാൽ വൃക്കയിൽ ഉണ്ടാകുന്ന ഖരരൂപത്തിൽ കാണപ്പെടുന്ന വസ്തുക്കളാണ്. കാത്സ്യം കല്ലുകളാണ് ഇത്തരത്തിലുണ്ടാകുന്ന കല്ലുകളിൽ ഭൂരിഭാഗവും. ഇത്തരത്തിൽ കാത്സ്യം കല്ലുകൾ രൂപപ്പെടുന്നത് നമ്മുടെ ശരീരത്തിൽ കാൽസ്യ ത്തിൻറെ അളവ് വർദ്ധിക്കുമ്പോൾ അത് ശരീരത്തിന് ശരിയായ രീതിയിലും ഉപയോഗപ്പെടുത്തുവാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ രൂപപ്പെടുന്നതാണ്. വൃക്കയിൽ കല്ലുകൾ ഉണ്ടാകുവാൻ പ്രധാനകാരണമായി മാറിയെന്നത് വെള്ളം ആവശ്യത്തിന് കുടിക്കാതെ വരുമ്പോഴാണ്.

രീതിയിൽ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തിൽ കല്ലിന് കാരണമാകുന്നു. ഇത് എങ്ങനെ പ്രതിരോധിക്കാം എന്ന് പലർക്കും അറിയില്ല പലപ്പോഴും ഡോക്ടറെ കാണുമ്പോൾ ഡോക്ടർ ആദ്യം പറയുന്നത് വെള്ളം കുടിക്കുക എന്ന് തന്നെയാണ്. നാല് ലിറ്റർ വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം അങ്ങനെയെങ്കിൽ ഇത്തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വളരെയധികം സഹായിക്കും.  ഇത് ഉണ്ടാക്കുന്നതെങ്ങനെ എന്നും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

It is very good to increase the amount of water drinking especially in summer. If those who work in the hot season do not drink water, there is a high risk of kidney stone coming in. This video says that this is a way to help eliminate kidney stone. It is the first to make a drink that provides a lot of health. It’s made using a drum. Muthira is one of the things that helps to remove the stone in the urine. It doesn’t have much good medicine to lower cholesterol.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.