മൂന്ന് കണ്ണും മൂന്നു കൊമ്പുള്ള കാളയെ നിങ്ങൾ കണ്ടിട്ടുണ്ടോ.

വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇതിലൂടെ നമ്മൾ കാണാൻ പോകുന്നത്. മൂന്ന് കൊമ്പ് മൂന്ന് കണ്ണും ഉള്ള ഒരു കാള യാണ് അത്ഭുതത്തോടെ കാണുന്ന ഒരു കാഴ്ചയാണ് ഇത്. പല വിചിത്ര ജീവികളുടേയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട് ചിലതൊക്കെ സത്യമാണെങ്കിലും പകുതിയേ നുണകളാണ്. ഇങ്ങനെ കുറെ വിചിത്ര ജീവികളുടെ കഥകൾ നമ്മൾ പണ്ടുതൊട്ടേ കേട്ടിട്ടുണ്ട്. മൂന്ന് കണ്ണും മൂന്ന് കൊമ്പും ഉള്ള ഒരു കാളയെ കാണാൻ സാധാരണ കാളയെ പോലെ തന്നെയാണ്. കാള ജനിച്ചപ്പോൾ തൊട്ടു നാട്ടുകാർ ഇതിനെ ഒരു പ്രത്യേക ജീവിയാണ് കാണുന്നത്.

യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്ത ഈ കാള നാട്ടുകാരുടെ മനസ്സിൽ ഒരു അപൂർവ്വ ജീവിയാണ്. രൂപമുള്ള മൃഗങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്നും ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ ഒരു കാളയുടെ വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണ കാലുകളിൽ നിന്ന് വ്യത്യസ്തമായി ഈ കാളയ്ക്ക് മൂന്ന് കൊമ്പ് മൂന്ന് കണ്ണും ഉണ്ട്.

ഉത്തരേന്ത്യയിലെ ഒരു ശിവക്ഷേത്രത്തിൽ ആണ് ഈ കാള ഇപ്പോൾ ഉള്ളത്. വളരെ അപൂർവ്വ ഇനത്തിൽപ്പെട്ട കാളയെ കണ്ട് തോടുകൂടി നിരവധിപേരാണ് അവിടെ തടിച്ചുകൂടിയത്. അതുപോലെ നിരവധി പേർ കാളയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കുന്നു. വളരെ വിചിത്രമായ കാളയെ കാണുവാനായി ഈ വീഡിയോ കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു കാണുക.