മൊബൈൽഫോൺ നൽകാത്തതിനെ തുടർന്ന് ഈ മകൻ ചെയ്ത പ്രവർത്തി നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി..

കായംകുളത്ത് പത്തുവയസുകാരനെ വീട്ടിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മ ജോലികഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ആണ് പത്തുവയസുകാരനെ തൂങ്ങിയ നിലയിൽ കണ്ടത്. കായംകുളം ഐലുവ കിഴക്കേ കാവിൽ വീട്ടിൽ വേണുവിനെ ഏകമകനായ അക്ഷയ് എന്ന അപ്പുവിനെ ആണ്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം ഏഞ്ചൽസ് ആർട്സ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു അക്ഷയ്. അക്ഷയ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

അമ്മ മൊബൈൽഫോൺ നൽകാത്തതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മകനെ അമ്മയും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പോലീസ് സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു. അക്ഷയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് വിദേശത്താണ്.

മാതാപിതാക്കൾ മക്കളെ വളരെയധികം ശ്രദ്ധിക്കണമെന്നും അവർക്ക് പ്രത്യേക കരുതൽ നൽകണമെന്നും അവരുടെ തെറ്റുകൾ സാവധാനം സ്നേഹം കൊണ്ട് മാത്രമേ കടുവയുള്ള നിരവധി ആളുകൾ കമൻറ് ചെയ്തിരിക്കുന്നു. മക്കൾക്ക് ആദ്യം അമിതമായി മൊബൈൽ ഫോൺ നൽകരുതെന്നും കുട്ടികളുടെ ശീലത്തെ ഇത് വളരെ ദോഷകരമായി ബാധിക്കുമെന്നും ഒരിക്കലും കുട്ടികളെ അമിതമായി സ്നേഹത്തിൽ പ്രോത്സാഹിപ്പിച്ച വളർത്തുന്ന .

അമിതമായ സ്നേഹം നൽകിക്കൊണ്ട് അവരെയും ചെയ്യുന്ന തെറ്റുകളുടെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി കൊടുക്കണം എന്ന് ഒത്തിരി ആളുകൾ കമൻറ് ചെയ്തിരിക്കുന്നു. മക്കളുടെ അമിതമായാലുള്ള മൊബൈൽ നോടുള്ള ആഗ്രഹം ഇല്ലാതാക്കേണ്ടത് വളരെ സാവധാനത്തിൽ മാത്രമായിരിക്കും . അവരെ അതിൽനിന്ന് സാവധാനം മാത്രമേ പിന്തിരിപ്പിക്കാൻ സാധിക്കൂ എന്ന് മനസ്സിലാക്കി എല്ലാ മാതാപിതാക്കളും പെരുമാറണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.