നമ്മുടെ ചുറ്റു വെട്ടത്ത് ഒട്ടനവധി സസ്യങ്ങളെ കാണാൻ സാധിക്കും അവയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് എന്നാൽ പലർക്കും ഇന്ന് നമ്മുടെ വട്ടങ്ങളിൽ കാണപ്പെടുന്ന ഔഷധസസ്യങ്ങളുടെയും അവയുടെ ഗുണത്തെയും പറ്റി അറിയുന്നില്ല എന്നതാണ്.ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾക്കാണ്.
പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെയധികം പ്രാധാന്യമുണ്ട്. തന്നെ ഇവയെല്ലാം മംഗള കാരികളായ ചെടികളാണെന്നാണ് വിശ്വാസ. സ്ത്രീകൾക്ക് തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. പലപ്പോഴും വഴിവക്കിൽ പറമ്പിൽ എല്ലാം അമ്പലപ്പുഴ ഈ ചെടികൾ കണ്ടു പോകാറുണ്ട്. ഈ ചെടികളെ കുറിച്ച് മനസ്സിലാക്കുകയും ഇത് നമ്മുടെ ഓർമ്മയിൽ വയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് .
പലപ്പോഴും നമുക്ക് പല കാര്യങ്ങൾക്കും ഇത്തരം ചെടികൾ ഉപയോഗിക്കാൻ സാധിക്കും. ചെറൂള ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഫലപ്രദമായ ഒരു ചെടിയാണിത്. രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് വളരെയധികം ഉത്തമമാണ്. മുത്രാശയ രോഗങ്ങൾക്ക് മരുന്നായി ഇത് ഉപയോഗിച്ചുവരുന്നു. സംസ്കൃതത്തിൽ ഇതിനെ ഭദ്ര ഭദ്രകാ എന്നൊക്കെ അറിയപ്പെടുന്നു സാദൃശ്യമുള്ള ഇലകൾ ഉള്ളതിനാലാണ് ഈ പേര് ഇതിന് വന്നത് തൊണ്ട സംബന്ധമായ സർവ രോഗങ്ങൾക്കും ഇത് നല്ലതാണ്.
നേത്ര കുളിർമയ്ക്കും രക്താർസ് കുറയ്ക്കുന്നതിനും ഏറെ ഫലപ്രദമായ ഒരു ചെടിയാണ് മുയൽച്ചെവിയൻ നേത്രരോഗങ്ങൾ കൗൺസിലിറ്റീസ് പനി തുടങ്ങിയ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ ചിത്രപചിത്ര സമ്പാരി എന്നൊക്കെയാണ് ഇതിന് പേര് കറുക ഗണപതിഹോമത്തിനും മാല കെട്ടുന്നതിനും ബലിയിടുന്നതിനും ഒക്കെ ഉപയോഗിക്കുന്ന ചെടിയാണ് കറുക നിലംപറ്റി വളരുന്ന ഒരു പുൽച്ചെടിയാണിത് കുട്ടികൾക്ക് വളരെയധികം ഫലപ്രദമാണ് ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകമേ സിദ്ധ ഔഷധമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക