മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ എത്ര ശ്രദ്ധ ചെലുത്തണമെന്ന് ഈ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു.

പിഞ്ചുകുഞ്ഞിനെ തൊണ്ടയിൽ കളിക്കുന്നതിനിടെ സേഫ്റ്റി പിൻ കുടുങ്ങി.അപൂർവ്വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിൻ പുറത്തെടുത്ത് പിഞ്ചു ജീവൻ രക്ഷിച്ചു. ലാരിസ്കോപ്പിലൂടെയാണ് പിൻ പുറത്തെടുത്തത് . പിൻ മുകൾഭാഗം മൂക്കിൻറെ പിൻഭാഗത്തും അടിഭാഗം ശ്വാസനാളത്തിൽ തറച്ച് ഇരുന്നതായി ഡോക്ടർമാർ അറിയിച്ചു. കൊല്ലം കരുനാഗപ്പള്ളിയിൽ ആണ് സംഭവം നടന്നത്.

കരുനാഗപ്പള്ളി കെഎസപുരം സ്വദേശികളായ ശിഹാബുദ്ദീൻ സുലേഖാ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ ആണ് സേഫ്റ്റി പിൻ കുടുങ്ങിയത്. പിന്നീട് കുട്ടിക്ക് വായ അടയ്ക്കാൻ സാധിച്ചിരുന്നില്ല. കുഞ്ഞു നിർത്താതെ കരഞ്ഞതിനെത്തുടർന്ന് പരിഭ്രാന്തിയിൽ ആയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും സേഫ്റ്റിപിൻ എടുക്കാനായില്ല. കുട്ടികളുടെ ആരോഗ്യം വളരെ നല്ല രീതിയിൽ തന്നെ പരിഗണിക്കേണ്ട ഒന്നുതന്നെയാണ് തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

And had difficulty breathing. It was only later that Kollam Travancore Medicity delivered the baby. The safety pin was then surgically taken out. This video has many commands and teaches us that mothers should take special care of their babies and take special care of their babies’ safety, just as they need to. This video teaches us never to put any things with children in a way that is dangerous to babies, as well as to take special care of young children.

This kind of accident can happen, so children should be roped in in a very good way. Safety of babies It is very important for parents to take special care of their children in the hands of mothers. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.