മരണം മുൻകൂട്ടി കണ്ട് ഈ പട്ടാളക്കാരൻ ഭാര്യക്കും മക്കൾക്കും വേണ്ടി ചെയ്തത് കണ്ടാലാരും ഞെട്ടും.

കേവലം ഒൻപതു മാസം പ്രായമായ മകളെ ലാളിച്ച് കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെയാണ് തന്റെ ഇരുപത്തിയാറാം വയസ്സിൽ വീവർ എന്ന സൈനികൻ ലോകത്തോട് വിടപറഞ്ഞത്. രണ്ടായിരത്തി പത്തിൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോഡ് സൈനിക ഉദ്യോഗസ്ഥനെ വിധവാ എമ്മ.

വെർജീനിയയിലെ hamton താമസിക്കുന്ന എമ്മ തന്റെ ജീവിതത്തെ കുറിച്ച് ഭർത്താവിന്റെ മരണത്തെക്കുറിച്ച് ആ മരണത്തെ താൻ അതിജീവിച്ച് അതിനെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ. അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്. എല്ലാവിധ ബഹുമതികൾ ഓടുകൂടി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു അദ്ദേഹത്തിന്റെ വേർപാടിൽ വാല്ലാതെ സങ്കടപ്പെട്ടു ഇരിക്കുന്ന സമയത്താണ് ആക്രമണത്തിൽ ആരു അദ്ദേഹത്തിന്റെ ലാപ്ടോപ് എനിക്ക് കൈമാറിയത്.

ആ ലാപ്ടോപ് ആണ് പിന്നീട് എന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി. ഷോപ്പിൽ ഡെസ്ക്ടോപ്പിൽ എന്നെ കാത്തിരുന്ന പോലെ രണ്ട് വേഡ് പാഡ് padhare ഫയലുകൾ ഉണ്ടായിരുന്നു. അഫ്ഗാനിലേക്ക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ട് അദ്ദേഹം തയ്യാറാക്കി വെച്ച് കത്തുകൾ ആയിരുന്നു അത്. ഒന്ന് എനിക്കുവേണ്ടിയും മറ്റൊന്ന് മകൾ കുറയും.

അദ്ദേഹത്തിൻറെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ കത്തുകൾ കണ്ടത്. ഭാര്യ എമ്മയെ അഭിസംബോധനം ചെയ്തു കൊണ്ട് തയ്യാറാക്കിയ കത്ത് ഇങ്ങനെ പ്രിയപ്പെട്ട ജർമനി വായിക്കുന്ന സമയം ഞാൻ വീട്ടിൽ ഉണ്ടാകില്ല നിന്നെ എത്ര എത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് പറയാൻ എനിക്ക് സാധിച്ചു എന്നും വരില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.