മരണം നേരിൽ കണ്ടു കൊണ്ട് ഈ കൊച്ചു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണു നിറഞ്ഞു പോകും..

അത്ഭുതവും സന്തോഷവും ഒരു പോലെ തോന്നിയ ഒരു യഥാർത്ഥ സംഭവകഥ മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ശ്വാസം നിലയ്ക്കും മുൻപ് തനിക്ക് പറഞ്ഞു തീർക്കാൻ ഉള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

എന്നാൽ മരണത്തിലേക്ക് പോയെന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത കിന്നഡിഡിവിൻ വന്ന പെൺകുട്ടിയുടെ അത്ഭുതകഥ ഇങ്ങനെ. പിന്നീട് ഇതിനെ എന്ന പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെ ഡോക്ടർമാരെയും ശരിക്കും അത്ഭുതപ്പെടുത്തി. ഡിവിൻ റെയ്ച്ചൽ ദമ്പതികളുടെ മകളായ കിന്നരി കിന്നടിഡിവിൻ കടുത്ത പനിയെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത്.

ആശുപത്രിയിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ കുട്ടിക്ക് മെനിഞ്ചൈറ്റിസ് എന്ന മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാർ രോഗം സ്ഥിരീകരിച്ച അതിന് പിന്നാലെ ഉടൻതന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നില വഷളായി കൊണ്ടിരുന്നു. മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.

നില ഓരോ നിമിഷവും കഴിയുംതോറും വഷളായതോടെ അമ്മ റെയ്ച്ചൽ തന്നെ കുഞ്ഞിനെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും എല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. വീഡിയോ കണ്ടവർ ഒരു നിമിഷം കരഞ്ഞു പോയി. മരണത്തിൻറെ മുന്നിൽ എത്തി നിൽക്കുന്നു എന്ന തിരിച്ചറിവിൽ ആയിരുന്നു ആ കുഞ്ഞു പെൺകുട്ടി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.