മനുഷ്യരിൽ ആയാലും മൃഗങ്ങളിൽ ആയാലും അമ്മയ്ക്ക് തുല്യം അമ്മ മാത്രം.

വൈദ്യുതി കമ്പിയിൽ കുടുങ്ങിയ കുട്ടിക്കുരങ്ങനെ രക്ഷിക്കാൻ അമ്മക്കുരങ്ങ് ചെയ്തത് കണ്ടു. അമ്മയ്ക്ക് തുല്യം അമ്മ മാത്രം മാതൃ സ്നേഹത്തിനു മുൻപിൽ ഒന്നും പകരം വെക്കാൻ സാധിക്കില്ല എന്നു പറയുന്നത് വെറുതെയല്ല. സ്വന്തം ജീവൻ പോലും കളഞ്ഞിട്ട് ആണെങ്കിലും തങ്ങളുടെ കുട്ടിയെ കാത്തുസംരക്ഷിക്കാൻ അവരാണ് അമ്മമാർ. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങൾക്കിടയിൽ അമ്മമാർ ഇത്തരത്തിൽ ഉള്ളവരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പലപ്പോഴും പല അമ്മമാരുടെയും കുട്ടികളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഹൃദ്യമായ കാഴ്ച നമ്മളിൽ പലരും കണ്ടതാണ്. മനുഷ്യരുടെ ഇടയിൽ ഇത് മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങളും ഇടയിലുളള അമ്മ സ്നേഹം പലപ്പോഴും ഹൃദ്യമായ കാഴ്ചയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .വൈദ്യുതിലൈനിൽ കുടുങ്ങിപ്പോയ കുട്ടിക്കുരങ്ങിനെ അതിസാഹസികമായി രക്ഷപ്പെടുത്തുക.

അമ്മക്കുരങ്ങിനെ തേടി നിരവധി പേരാണ് ഈ അമ്മക്കുരങ്ങിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതിലൈനിൽ കുടുങ്ങിക്കിടക്കുകയാണ് പുട്ടിങ്ങൽ സമീപത്തുള്ള ട്രാൻസിലേറ്റ് ചാടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമാകുന്നില്ല. കുട്ടിക്കുരങ്ങനെ രക്ഷിക്കുന്നതിനായി അമ്മ കുരങ്ങും വൈദ്യുതി ലൈനിലേക്ക് ചാടുമ്പോൾ വൈദ്യുതി ലൈൻ ആടിയുലയുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

തുടർച്ചയായ രണ്ടാമത്തെ ശ്രമത്തിലാണ് അമ്മക്കുരങ്ങിനെ കുട്ടിക്കുരങ്ങിനെ രക്ഷിക്കാൻ ആവുന്നത്. ഒത്തിരി ആളുകളാണ് ഇത്തരത്തിലുള്ള അമ്മമാർ ആയിരിക്കും എല്ലാവരുടെയും എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.