മക്കൾക്കുവേണ്ടി വർഷങ്ങളോളം കാത്തിരുന്നു എന്നാൽ മക്കൾ ജനിച്ചപ്പോൾ ഞെട്ടിപ്പോയി..

അമ്മ പ്രതീക്ഷിച്ചത് ഇരട്ടകളെ ആണ് പക്ഷേ സംഭവിച്ചത് മറ്റൊന്ന്.ലോറൻ ഡേവിഡ് എന്നീ ദമ്പതികൾ കുട്ടികൾ ഇല്ലാത്തതിന് ഒരുപാട് ചികിത്സകൾ ചെയ്തവരാണ്. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല. പക്ഷേ അവർ പ്രാർത്ഥനകളും ചികിത്സയും തുടർന്നു ഒടുവിൽ ലോറൻ ഗർഭിണിയായി. ലോറൻ ഡേവിഡ് ദമ്പതികൾക്ക് ഇതിൽപ്പരം സന്തോഷം ഒന്നും തന്നെ ഇല്ലായിരുന്നു. ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഇരട്ടകളായി ഇരിക്കാൻ ചാൻസ് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അവരുടെ സന്തോഷം ഇരട്ടിയാക്കി എന്നാൽ സ്കാൻ ചെയ്തു.

നോക്കി ഡോക്ടർമാർ ഒന്നു ഞെട്ടി 5കുട്ടികൾ ഇതുകേട്ട് ആ ദമ്പതികളും ഒന്നു ഞെട്ടി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും. ഒന്നൂടെ സ്കാൻ പരിശോധിച്ചിട്ട് ഡോക്ടർ പറഞ്ഞു അല്ല 6 കുട്ടികളുണ്ട് ഇതുകേട്ട് ആ ദമ്പതികൾ സന്തോഷിക്കുന്നോ സങ്കടപ്പെടണോ എന്നറിയാതെ അവസ്ഥയിലായി. പക്ഷേ ഒരു കാര്യം അവർ ഉറപ്പിച്ചിരുന്നു അബോഷൻ ചെയ്യില്ല കുട്ടികളെ എന്തുവിലകൊടുത്തും നന്നായി വളർത്തും.

പക്ഷേ പ്രസവത്തിൽ കോംപ്ലിക്കേഷൻസ് ഒരുപാട് ഉണ്ടാകാൻ ചാൻസ് ഉണ്ടെങ്കിൽ ഡോക്ടർ അറിയിച്ചു. എല്ലാ കുട്ടികളും ഒരു പക്ഷേ ജീവനോടെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാൽ ആ ദിവസം വന്നെത്തി. അഞ്ച് കുട്ടികളും കുഴപ്പമൊന്നുമില്ലാതെ ജനിച്ചു. പക്ഷേ ആറാമത്തെ പെൺകുട്ടി അവൾക്ക് വേണ്ടത്ര ന്യൂട്രീഷ്യൻ ഒന്നും കിട്ടിയിട്ട് ഉണ്ടായിരുന്നില്ല.

എന്നാൽ ആറുമാസം കഴിഞ്ഞപ്പോൾ അവൾക്കും ഹോസ്പിറ്റൽ വിടാൻ കഴിഞ്ഞു. പക്ഷേ ചില വൈകല്യം പ്രശ്നങ്ങൾ ഉണ്ടായി. എങ്കിലും അവൾ ആണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്നാണ് അമ്മയും അച്ഛനും പറയുന്നത്. ഇവരുടെ ഈ അവസ്ഥ ഡോക്ടർമാർ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.