ഡോക്ടർ റോബിൻ രാധാകൃഷ്ണനെ ഫാൻ ആയ അമ്മൂമ്മയുടെ ഉപദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ബിഗ് ബോസ് സീസണിൽ വെച്ച് ഏറ്റവും വലിയ ശ്രദ്ധ നേടിയെടുത്തതും അതുപോലെ തന്നെ ജനപ്രിയ ശ്രദ്ധ നേടിയ യുദ്ധമാണ് ബിഗ് ബോസ് സീസൺ 4 എന്നത്. ബിഗ് ബോസ് സീസൺ ഫോർ എന്നത് വളരെയധികം ജനപ്രീതി നേടിയതും അതുപോലെ തന്നെ വളരെയധികം ശ്രദ്ധയെ ആകർഷിക്കപ്പെട്ടതും സോഷ്യൽ മീഡിയയിൽ വൈറലായി ഒരു റിയാലിറ്റി ഷോ തന്നെയായിരുന്നു. ബിഗ് ബോസ് സീസൺ ഫോറിലെ ഓരോ മത്സരാർത്ഥിക്കും വളരെയധികം ജനപ്രീതി നേടിയതും അതുപോലെ തന്നെ പ്രേക്ഷകർക്ക്.

വളരെയധികം താല്പര്യമുള്ളതും ആയിരുന്നു അത്തരത്തിൽ ബിഗ് ബോസ് സീസൺ ഫോറിൽ വിന്നർ ആകും എന്ന് കരുതിയ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്നാൽ ഗെയിമിന്റെ അവസാനത്തോടുകൂടി അദ്ദേഹം പുറത്താക്കുകയായിരുന്നു എന്നാലും അദ്ദേഹം തന്നെയായിരുന്നു പ്രേക്ഷകരുടെ ഇടയിലെ വിന്നർ എന്നാണ് പറയപ്പെടുന്നത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടതും അതുപോലെ തന്നെ വളരെയധികം ആർമികൾ ഉള്ളതും ഫാൻ ബേസ് കൂടുതലുള്ളതുംഡോക്ടർ റോബിൻ രാധാകൃഷ്ണനെ തന്നെയായിരുന്നു.

ഡോക്ടർ റോബിൻ എന്നത് ഇപ്പോൾ വളരെയധികം സെലിബ്രിറ്റിയായി മാറിയിരിക്കുന്നു. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇന്ന് വളരെയധികം കുട്ടികളും അതുപോലെ തന്നെ സ്ത്രീകളും മുതിർന്നവരും അടക്കം ഒത്തിരി ആളുകളാണ് ഡോക്ടറെ സ്നേഹിക്കുന്നത് ഡോക്ടർക്ക് പിന്തുണ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയും അല്ലാതെയും മുന്നോട്ട് വരുന്നത്.ഡോക്ടറെ കാണുന്നതിനായി നിരവധി ആളുകളാണ്.

ഡോക്ടർ വരുന്നിടത്തെല്ലാം വളരെയധികം തടിച്ചുകൂടുന്നത് അത്തരത്തിൽ ഇപ്പോൾ നടന്നിരിക്കുന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കാണുന്നതിന് വേണ്ടി ഒരു അമ്മൂമ്മ എത്തിയിരിക്കുകയാണ്.ഇത് വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.