മകൻറെ മരണത്തോടെ മരുമകളോട് ഈ അമ്മ ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും.

പയ്യെ പറയൂ അമ്മ പ്ലീസ് ആ പാവം കേൾക്കൂ. കേട്ടാൽ കേൾക്കട്ടെ ടി എനിക്ക് വയ്യ എല്ലാത്തിനും കൂടി ചിലവിനു കൊടുക്കാൻ. കിരൺ ദേശത്തിൽ പറഞ്ഞു ഏട്ടാ നിനക്കെത്ര വെച്ചുവിളമ്പി തന്നിരിക്കുന്നു ഏട്ടത്തി. എന്നിട്ട് എങ്ങനെ നിനക്ക് പറയാൻ തോന്നുന്നു കീർത്തി പറഞ്ഞത് കേട്ട് ഉറഞ്ഞുതുള്ളി ഞാൻ അവിടെ നിന്നും പോയി. അവർ പറയുന്നതിൽ കാര്യമില്ല കീർത്തി ഇപ്പോൾ മൂന്നുമാസമായി അവളുടെ വീട്ടുകാർക്ക് വല്ല അനക്കവും ഉണ്ടോ എന്ന് നോക്കിക്കേ.

നാളെ കിഴങ്ങും ഒരു കുടുംബമായി ജീവിക്കേണ്ടത് അല്ലേ ഇവിടെയും പിള്ളേരും കൂടി അവളെ നോക്കാൻ പറ്റുമോ . അതെ മൂന്നുമാസം ആയതേയുള്ളൂ അമ്മയുടെ മകൻ ഞങ്ങളുടെ ഏട്ടൻ മായ ചേച്ചിയുടെ ഭർത്താവ് മരിച്ചിട്ട്. ഇത്രപെട്ടെന്ന് അമ്മയും ചേട്ടനും ഇത് മറന്നു അമ്മയുടെ പേരിലാണെങ്കിലും ഏട്ടൻ വച്ച് വീടാണിത്. ഏട്ടത്തി കുഞ്ഞുങ്ങൾക്കും കൂടി അവകാശമുള്ള വീട് നിങ്ങളെ പറയുന്നതിലും പ്രവർത്തിക്കുന്നതിലും ഈശ്വരൻ പോലും പൊറുക്കില്ല.

നമ്മുടെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സംസാരം കൂടെ ഉണ്ടാകാൻ സമ്മതിക്കും ആയിരുന്നോ . നീ ഏട്ടത്തി പുരാണോ പറഞ്ഞു അവിടെ ഇരുന്നോ എനിക്ക് വേറെ പണിയുണ്ട്. അവർ അകത്തേക്ക് പോയി റൂമിൽ എല്ലാം കേട്ടുകൊണ്ട് മായ ഉണ്ടായിരുന്നു. മായ ഡിഗ്രി കഴിഞ്ഞ് ഉടനെയായിരുന്നു കിഷോറും ആയുള്ള അവളുടെ വിവാഹം.

അച്ഛനും അമ്മയും കുടുംബക്കാരും ആലോചിച്ച് നടത്തി വിവാഹം ഒരു ജോലി വാങ്ങിയശേഷം കല്യാണം എന്നുള്ളതായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി. കിഷോറും ആയുള്ള വിവാഹത്തിനുശേഷം അവൾ സന്തുഷ്ടനായിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.