മകനെ ക്രൂരമായി കൊന്ന കൊലപാതകിയുടെ അമ്മ ചെയ്തത് കണ്ടാൽ ഞെട്ടും…

ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ അടക്കം ചെയ്യേണ്ട അവസ്ഥ വന്നിട്ട് ഉണ്ടാകില്ല. എന്നാൽ റുക്കി എന്നാ അമ്മയ്ക്ക് അങ്ങനെ ഒരു ദുരവസ്ഥ വേണ്ടിവന്നു. തന്റെ മകനെ അതിക്രൂരമായി കൊന്ന കൊലയാളി കോടതി മുറിയിൽ വെച്ച് കണ്ട ആ അമ്മയുടെ പ്രതികരണം ആരുടെയും കണ്ണു നിറയ്ക്കുന്ന ആയിരുന്നു. ഒരുപക്ഷേ ഈ ലോകത്തിൽ തന്നെ മാതൃകയാക്കാൻ പോകുന്ന ഒന്ന്. അക്രമവും പിടിച്ചുപറിയും കൊലപാതക സ്ഥിരം സംഭവം ആക്കിയ കമൻസ് ഉള്ളിൽ നിന്നാണ് ഇങ്ങനെ ഒരു വാർത്ത.

സൺഡേ മകന്റെ കൊലയാളിയെ കോടതിമുറിയിൽ വച്ചു് കണ്ടപ്പോഴുണ്ടായ അമ്മയുടെ പ്രതികരണമാണ് ഏവരുടെയും കണ്ണുതുറപ്പിക്കുന്ന ത. റുക്കിയയും മകനും സുലൈമാൻ മാത്രമുള്ള ഒരു ചെറിയ കുടുംബമായിരുന്നു അവരുടേത് റുഖിയ വയ്യാതായ ഒരു ദിവസം ഭക്ഷണം വാങ്ങാൻ പോയ മകന്റെ മൃതദേഹമാണ് പിന്നീട് വീട്ടിലെത്തുന്നത്. അജ്ഞാതരായ മൂന്നുപേർ സുലൈമാനെ വെടിവെച്ച് അതിനുശേഷം റോഡിൽ കിടന്ന അദ്ദേഹത്തിന്റെ പൈസയും ആഹാരവും കൈക്കലാക്കുകയും ചെയ്തു അതിനുശേഷം കൊലപാതകൾ കടന്നുകളഞ്ഞു.

വിജനമായ വടിയിൽ മണിക്കൂറോളം കിടന്ന് അദ്ദേഹം ചോരവാർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം പതിനാറുകാരനായ ഒരാളെ അറസ്റ്റ് ചെയ്തു. അവിടുത്തെ നിയമമനുസരിച്ച് മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ വധശിക്ഷ നൽകാവുന്ന കുറ്റമാണ് കൊലപാതകം. അതുകൊണ്ടുതന്നെ പ്രത്യേക വിചാരണ ചെയ്യുന്ന ദിവസം റോക്കിയെയും വിളിച്ചുവരുത്തി എന്നാൽ കൊലപാതകിയെ കായ പയ്യനെ കണ്ടശേഷം റുക്കി ആ പയ്യനെ കെട്ടിപിടിച്ചു കരഞ്ഞു. അതിനുശേഷം അവർ പറഞ്ഞു എനിക്ക് നിന്നെ വെറുക്കാൻ സാധിക്കില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക…