ഹോം മെയ്ഡ് ആയി ബാത്റൂം ക്ലീനർ ഉണ്ടാക്കാം.

നമ്മുടെ വീടുകളിലെ ബാത്റൂമുകളും അതുപോലെതന്നെ ബാത്റൂമുകളിലുള്ള ക്ലോസറ്റ് സിങ്ക് അതുപോലെതന്നെ വാഷിംഗ് ബേസൻ തുടങ്ങിയ സ്ഥലങ്ങളെല്ലാം തന്നെ അഴുക്കു പിടിക്കുന്നത് ഒരു സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യം തന്നെയാണ് എന്നാൽ ഈ അഴുക്ക് കളയുവാൻ ആയിട്ട് നമ്മൾ പലപ്പോഴും നമ്മുടെ കടകളിൽ നിന്ന് വാങ്ങുന്ന പല ലോഷനുകളും ഉപയോഗിച്ചുകൊണ്ട്.

   

നമ്മൾ പലപ്പോഴും നമ്മൾ ഇതെല്ലാം തന്നെ ക്ലീൻ ചെയ്യുവാനായിട്ട് ശ്രമിക്കാറുണ്ട് എന്നാൽ നമുക്ക് വേണ്ടത്ര വൃത്തി ഇതു നൽകാറില്ല.അതുമാത്രമല്ല ടൈലുകളുടെ എല്ലാം തന്നെ സ്വാഭാവികം ആയിട്ടുള്ള നിറം മങ്ങുകയും തിളക്കം മാറുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. എന്നാൽ ഇതെല്ലാം തന്നെ നിലനിൽക്കുന്ന രീതിയിൽ ടൈലുകളുടെ തിളക്കവും നിറവും നിലനിൽക്കുന്ന രീതിയിലും.

ബാക്കിയെല്ലാം സാധനങ്ങളും വളരെ വൃത്തിയായി ഇരിക്കുന്നതിനു വേണ്ടി നമ്മൾക്ക് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമുക്ക് ഒരു ക്ലീനിങ് സൊലൂഷൻ ഉണ്ടാക്കി എടുക്കാൻ ആയിട്ട് സാധിക്കും ഈ ക്ലീനിങ് സൊല്യൂഷൻ ഉപയോഗിക്കുകയാണ് എങ്കിൽ ടൈലുകളെല്ലാം തന്നെ നല്ല വൃത്തിയാവുകയും ക്ലോസറ്റിൽ ഉണ്ടാകുന്ന മഞ്ഞക്കറ എല്ലാം തന്നെ മാറുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.

ഇതുണ്ടാക്കുന്നതിനായി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്.വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ നിങ്ങൾ ഒന്ന് ഷെയർ ചെയ്യുക.