ഇന്ന് നിരവധി വീഡിയോകൾ ആണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ആനയുടെയും പാപ്പാന്റെയും സ്നേഹബന്ധത്തിന്റെ കഥകളും ആനയും പാപ്പാനും വളരെയധികം സ്നേഹബന്ധം നിലനിർത്തേണ്ടതാണ് ഇല്ലെങ്കിൽ അത് പാപ്പന്മാരുടെ ജീവനെ തന്നെ വളരെയധികം ആപത്തായി മാറുന്നതായിരിക്കും വളരെയധികം സ്നേഹബന്ധം ഉള്ളവർ മാത്രമാണ് ആനയും പാപ്പാന്മാരുമായി നിൽക്കുകയുള്ളൂ.
സോഷ്യൽ മീഡിയയിൽ നിരവധി ആനപ്രേമികളുടെഇഷ്ടദാരങ്ങളാണ് ഈ പാപ്പാനും ആനയും. ആനയുടെ പാപ്പാനെയും സ്നേഹബന്ധങ്ങൾ ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയിരിക്കും സ്നേഹിച്ചാൽ വളരെയധികം നന്ദിയുള്ളവനാണ് മനുഷ്യരേക്കാൾ മൃഗങ്ങൾ എന്നാണ് പലരും ഇതിലൂടെ കമന്റ് നൽകുന്നത്.ആനയും ഈ പാപ്പാനും തമ്മിലുള്ള ഈ സ്നേഹബന്ധത്തിന്റെ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് എന്ന് നമുക്ക് കൂടുതലായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
സ്നേഹവും നന്ദിയും മൃഗങ്ങൾ കൊണ്ട് എന്ന് പറയുന്നത് വെറുതെയല്ല അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കുറെ നേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു.
പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്ത് അയാളുടെ ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം. അതുപോലെതന്നെ നിറവും പണവും സൗന്ദര്യം നോക്കാതെ സ്നേഹിക്കാൻ അല്ലേലും മൃഗങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഒത്തിരി ആളുകൾ കമന്റ് നൽകുന്നത് ഈ വീഡിയോ ആരെയും മുന്നിൽ ഞെട്ടിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.