അല്പം സവാള കാലിനടിയിൽ വച്ച് നോക്കൂ ഇതിന്റെ ഗുണം അറിയാതെ പോകരുത്..

പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ വളരെയധികം പ്രകൃതിദത്ത മാർഗങ്ങൾ ആരോഗ്യ പരിപാലനത്തിനായി ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളവർക്ക് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങളെക്കുറിച്ച് ഒട്ടും അറിവില്ല എന്നതാണ് വാസ്തവം.കാലിനടിയിൽ സവാള വെച്ച് ഉറങ്ങുമ്പോൾ ഉള്ള ആരോഗ്യ ഗുണങ്ങളെനോക്കാം.സവാള നമ്മുടെ ഭക്ഷണത്തിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ് പല ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണിത് ഉറവിടമായതുകൊണ്ട് ആരോഗ്യപരമായ ഗുണങ്ങളും ഏറെ.

   

പുരാതന കാലം മുതൽ ചികിത്സാ പരമായ ആവശ്യങ്ങൾക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. ലോകാരോഗ്യ സംഘടന വിശപ്പുണ്ടാകാനും രക്തക്കുഴകൾ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ എന്ന രോഗത്തിന് പ്രതിവിധിയായും പുള്ളിയെ പരിഗണിക്കുന്നു. കടുത്ത ആത്മ അലർജി ബ്രോങ്കൈറ്റിസ് ജലദോഷം ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങൾക്ക് കുറവ് ലഭിക്കാൻ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നുm ഫ്രണ്ടിന്റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നൽകുന്നത് മികച്ച ആന്റി ഓക്സിജൻ ശരീരത്തിലെ.

ദ്രോഹകാരികളായ മൂലകങ്ങളെ നിർവീരമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധാവിശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിച്ചു വരുന്നുണ്ട്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലേനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിൽ അടങ്ങിയിട്ടുണ്ട്m അണുബാധക്കെതിരെ പ്രവർത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രശസ്തമാണ് ഇതിനുപുറമെ മുടി വളർച്ചക്കും ഏറെ നല്ലതാണ് സവാള mഇതിലെ സൾഫറാണ്.

ഈ ഗുണം നൽകുന്നത് കഷണ്ടിയിൽ പോലും മുടിക്കാൻ സവാള സഹായിക്കുമെന്ന് പറയുന്നു.തൃക്കടക്കാൻ നേരം ഒരു കഷ്ണം സവോള മുറിച്ച് കാലിനടിയിൽ വച്ച് സോക്സിറ്റ് കടന്നാൽ ഗുണങ്ങൾ പലതാണ് ഇതിനെക്കുറിച്ച് അറിയുക. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒന്നാണിത് അതുകൊണ്ടുതന്നെ രോഗങ്ങളെ ചേർത്ത് ശരീരത്തിന് പ്രതിരോധശേഷി നൽകും. തുടർന്നറിയുന്നതിന് വീഡിയോ മുഴുവൻ കാണുക …