ഉപദ്രവിക്കാൻ വരുന്ന കാളയെ കണ്ടു ഈ അമ്മ ചെയ്തത് കണ്ടോ..

കുഞ്ഞുമക്കളെ സംബന്ധിച്ചി പറയുന്നത് അവരുടെ ഒരു വലിയ അനുഗ്രഹമാണ്. അമ്മമാരുടെ ജീവൻ നഷ്ടപ്പെടുത്തിയും മക്കളെയും സംരക്ഷിക്കുന്നതിന് മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കുന്നത് തന്നെയായിരിക്കും ചെറിയ കുഞ്ഞുങ്ങളെ അത്രയധികം കരുതലോടും സ്നേഹത്തോടും കൂടിയായിരിക്കുംപരിപാലിക്കുന്നത്. അത്തരത്തിൽ നീ ഈ അമ്മയ്ക്കും മക്കൾക്ക് നേരെ ഉണ്ടായ ഒരു അപകടത്തെ.

   

കുറിച്ചാണ് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ ആ അപകടത്തിൽ നിന്ന് കുഞ്ഞിനെ അമ്മ വളരെയധികം സാഹസികമായ രക്ഷപ്പെടുത്തുകയും ചെയ്തു.ഈ അമ്മയാണ് സോഷ്യൽ മീഡിയയിലെ താരം അമ്മയ്ക്കും കുഞ്ഞിനും നേരെ പാഞ്ഞെടുത്ത് കാളക്കൂറ്റൻ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ചെയ്തത് കണ്ടു. തനിക്ക് എന്ത് സംഭവിച്ചാലും തന്റെ പൊന്നോമനയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാൻ .

ധീരമായി പോരാടിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരും ഒരു നിമിഷം ഭയന്നുപോകും ഈ വീഡിയോ കണ്ടാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് അമ്മയ്ക്കും കുഞ്ഞിനും നേരെ കാളക്കൂറ്റൽ പാഞ്ഞ് അടുത്തത്. എന്ത് ചെയ്യണമെന്ന് ചിന്തിക്കാനുള്ള സമയം പോലും ലഭിക്കുന്നതിനു മുൻപേ ആ അമ്മയ്ക്കും കുഞ്ഞിനും നേരെ എടുത്തു ഒരു നിമിഷം കൊണ്ട് തനിക്ക് എന്ത് സംഭവിച്ചാലും.

തന്റെ പൊന്നോമനയ്ക്ക് ഒന്നും സംഭവിക്കരുത് എന്ന് ഉറപ്പിച്ച് ആ അമ്മ കുഞ്ഞിനെ കെട്ടിപ്പിടിച്ച് അമ്മയുടെ പുറത്ത് കടന്നുപോയി വേദനയോടെ ആ അമ്മ എഴുന്നേൽക്കുമ്പോഴും തന്റെ പൊന്നോമനയ്ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസമായിരുന്നു ആ അമ്മയുടെ മുഖത്ത്. ആരും നമിച്ചു പോകും ആ അമ്മയ്ക്ക് മുന്നിൽ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ആ അമ്മയുടെ ധീരമായ ഇടപെടലിൽ അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് രംഗത്ത് വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.