കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഇത്തരം കാര്യങ്ങൾ അറിയാതെ പോകരുത്.

രണ്ടു വയസ്സുകാരൻ അനുജനെ കള്ളനെടുത്തുകൊണ്ട് ഓടുന്നത് കണ്ട് എട്ടുവയസ്സുകാരി ചേച്ചിയും ആറു വയസ്സുകാരൻ ചേട്ടനും ചെയ്തത് കണ്ടു. തങ്ങളുടെ കുഞ്ഞനുജനെ തട്ടിയെടുത്ത് അപരിചിതനായ യുവാവ് ഓടുന്നത് കണ്ടപ്പോൾ ഈ സഹോദരങ്ങൾ ഒന്ന് പേടിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കാതെ ആ ചേച്ചി കുട്ടി കള്ളന്റെ പുറകെ ഓടി ചേച്ചിയുടെ പുറകെ ചേട്ടനും കൂടി.

   

ഓഡിയോ പുറകെ ഓടി കയ്യിൽ കിട്ടിയതൊക്കെ വച്ച് എറിഞ്ഞു ബഹളം വെച്ചു വഴിയിൽ ഉള്ളവരുടെ ശ്രദ്ധ കള്ളനിലേക്ക് തിരിച്ചു.ഇതോടെ ആ സഹോദരങ്ങളെ സഹായിക്കാൻ നാട്ടുകാരും കൂടി കള്ളനെ പിടികൂടിയപ്പോഴാണ് കയ്യിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ അവർ കാണുന്നത്. ഇത് തന്റെ കുഞ്ഞനുജൻ ആണെന്നും ഇയാൾ തട്ടിക്കൊണ്ടു പോയതാണെന്നും എട്ടുവയസ്സുകാരി മരിയൻ അവരോട് .

പറഞ്ഞു അപ്പോഴേക്കും കുഞ്ഞിന്റെ മാതാപിതാക്കൾ ഓടിയെത്തി. ഇതോടെ കള്ളനെ പോലീസിന് കൈമാറുകയും ചെയ്തു തങ്ങളുടെ കുഞ്ഞനുജനെ രക്ഷിച്ച ചേട്ടനും ചേച്ചിയും സോഷ്യൽ മീഡിയയിൽ ആയിട്ടുണ്ട്. കുഞ്ഞാലി തട്ടിക്കൊണ്ടുപോയ കള്ളനിൽ നിന്നും ധീരമായി രക്ഷിച്ച ആ കുഞ്ഞു ചേച്ചിക്കും ചേട്ടനും അഭിനന്ദിക്കാതിരിക്കാൻ. ഇത്രയും സാഹചര്യങ്ങളിൽ പല കുട്ടികളും വളരെയധികം തളർന്നു പോവുകയാണ് ചെയ്യുന്നത് അവർ പേടിച്ച് പിന്മാറുകയാണ് ചെയ്യുന്നത്.

എന്നാൽ ഈ സാഹചര്യങ്ങളിൽ അവർ മുന്നോട്ടു പോകുകയാണ് ചെയ്തത് താങ്കളുടെ അനിയനെ വിട്ടുകൊടുക്കാൻ അവർക്ക് തയ്യാറാകാതെ കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി കള്ളന്റെ പിന്നാലെ കൂടുകയാണ് ചെയ്യുന്നത്. ഈ കുട്ടികളുടെ പ്രവർത്തിയെ വളരെയധികം പ്രശംസനീയമായ ഒരു കാര്യം തന്നെയാണ് ഭയന്ന് പിറകിലോട്ട് ഓടാതെ സാഹചര്യത്തെ വളരെയധികം യുക്തിപൂർവ്വം നേരിടുകയാണ് ഈ കുട്ടികൾ ചെയ്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…